"സ്മാരകശിലകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,149 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| title_orig =
| translator =
| illustrator = [[ആർട്ടിസ്റ്റ് നമ്പൂതിരി]]
| cover_artist =
| country = ഇന്ത്യ
| genre =
| publisher = ഡി.സി. ബുക്ക്സ്
| pub_date = മാർച്ച് 1977
| english_pub_date =
| media_type =
| followed_by =
}}
[[പുനത്തിൽ കുഞ്ഞബ്ദുള്ള]] രചിച്ച [[നോവൽ|നോവലാണ്]] '''''സ്മാരകശിലകൾ'''''. നോവൽ സാഹിത്യത്തിനുള്ള 1978-ലെ [[കേരള സാഹിത്യ അക്കാദമി അവാർഡ്|കേരള സാഹിത്യ അക്കാദമി അവാർഡും]] 1980-ലെ [[കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്|സാഹിത്യ അക്കാദമി അവാർഡും]] ലഭിച്ച കൃതിയാണിത്. <ref>http://www.mathrubhumi.com/books/awards.php?award=16</ref> പുനത്തിലിന്റെ മികച്ച കൃതിയായി സ്മാരകശിലകൾ കണക്കാക്കപ്പെടുന്നു.<ref>http://www.hindu.com/br/2003/09/23/stories/2003092300030203.htm</ref> വടക്കൻ മലബാറിലെ സമ്പന്നമായ അറയ്ക്കൽ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവൽ പറയുന്നത്. ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ, കുഞ്ഞാലി, പൂക്കുഞ്ഞീബി തുടങ്ങിയവരാണ് പ്രധാന കഥാപത്രങ്ങൾ.
 
==അവലംബം==
17

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1789407" എന്ന താളിൽനിന്ന് ശേഖരിച്ചത്