"ഒഡീസ്സി (ഇതിഹാസം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 7:
 
===പശ്ചാത്തലം===
പത്തു വർഷം നീണ്ടുനിന്ന യുദ്ധം ഗ്രീക്കു സൈന്യത്തെ വല്ലാതെ ഹതാശരാക്കി. അവസാനം ഒഡീസ്സിയസ് രൂപകല്പന ചെയ്ത [[ട്രോജൻ കുതിര | ട്രോജൻ കുതിരയെന്ന]] ചതിപ്രയോഗത്തിലൂടെ വിജയം നേടിയെടുത്ത ഗ്രീക്കു സൈന്യം ട്രോയ് നഗരത്തെ ചുട്ടു ചാമ്പലാക്കി. [[അഥീന| അഥീനയുടെ]] ക്ഷേത്രത്തിൽ അഭയം തേടിയ [[കസ്സാൻഡ്ര| കസ്സാൻഡ്രയെ ]] ഗ്രീക്കു സൈനികനായ [[അജാക്സ്]] വലിച്ചിഴച്ച് പുറത്തേക്കു കൊണ്ടുവന്നു. ആരും അവളുടെ സഹായത്തിനെത്തിയില്ല.<ref>{{cite book|title= ദി ഐനിഡ് |author= വർജിൽ|publisher= പെന്ഗ്വിൻ ബുക്സ്|translator= David West|year=1990|ISBN=13:978-0-140-44932-7}}</ref>. തന്റെ ഭക്തയുടെ നേരേയുളള ഗ്രീക്കുകാരുടെ നേരും നെറിയുമില്ലാത്ത പെരുമാറ്റം അഥീനയെ ക്രുദ്ധയാക്കി. അഥീന, [[പൊസൈഡൺ |പൊസൈഡണിനോട് ]]അഭ്യർത്ഥിച്ചു:കടൽ ക്ഷോഭിക്കണം ഗ്രീക്കുകാരുടെ മടക്കയാത്ര ദുഷ്ക്കരമാക്കിത്തീർക്കണം. കൊടുങ്കാറ്റിലും ചുഴലിയിലും പെട്ട് ഗ്രീക്കുകാരുടെ ജഡങ്ങൾ എല്ലാ തീരങ്ങളിലും അടിഞ്ഞു കൂടണം.<ref>[http://www.gutenberg.org/cache/epub/10096/pg10096.html ട്രോയിലെ സ്ത്രീകൾ:യൂറിപിഡീസിന്റെ നാടകം]</ref> മടക്കയാത്രയാരംഭിച്ച ഗ്രീക്കു കപ്പലുകളെ എതിരേറ്റത് പ്രക്ഷുബ്ധയായ കടലാണ്. [[അഗമെ‌മ്‌നൺ]] മരിച്ചില്ലെങ്കിലും കപ്പലുകളെല്ലാം നാമാവശേഷമായി. [[അജാക്സ്]] മുങ്ങിമരിച്ചു. [[മെനിലോസ് |മെനിലോസിന്റെ]] കപ്പൽ ദിക്കറ്റ് ഈജിപ്തിലെത്തി. ഒഡീസിയസ് മരിച്ചില്ല, പക്ഷെ സഹിക്കേണ്ടിവന്ന ദുരിതങ്ങൾ കണക്കറ്റതായിരുന്നു. ഇഥക്കയിൽ ശിശുവായ മകനോടൊപ്പം ഭർത്തൃഗ്രഹത്തിൽ താമസിച്ചിരുന്ന പെനിലോപ്പിനെ വിവാഹാർത്ഥികൾ നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു.
=== കഥാസംഗ്രഹം===
====ഒഡീസിയസ്സിന്റെ യാതനകൾ ====
"https://ml.wikipedia.org/wiki/ഒഡീസ്സി_(ഇതിഹാസം)" എന്ന താളിൽനിന്ന് ശേഖരിച്ചത്