"പ്രൊട്ടസ്റ്റന്റ്‌ സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
== തലക്കെട്ടാകാനുള്ള എഴുത്ത് ==
[[ലഘുചിത്രം]]
എതിർക്കുവാനും മറുതലിക്കുവാനുമുള്ള പ്രവണതയാണ് പ്രൊട്ടസ്റ്റന്റ് മതവിപ്ലവ പ്രസ്ഥാനത്തിന്റെ മുഖമുദ്ര. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭം മുതലാണ്‌ പ്രൊട്ടസ്റ്റന്റ് സഭകൾ ഭാരതമണ്ണിലേക്ക് ചേക്കേറുവാൻ തുടങ്ങിയത്.
ഇന്ന് ചർച്ച്‌ ഓഫ് സൌത്ത് ഇന്ത്യ, ചർച്ച്‌ ഓഫ് നോർത്ത് ഇന്ത്യ, മാർത്തോമ്മ സഭ, സെന്റ്‌ തോമസ്‌ ഇവാഞ്ചലിക്കൽ ചർച്ച്‌ ഓഫ് ഇന്ത്യ, സെന്റ്‌ തോമസ്‌ ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ, പ്രൊട്ടസ്റ്റന്റ് എപ്പിസ്കോപ്പൽ സഭ, ലൂഥറൻ സഭ, കാൽവിനിസ്റ്റു സഭ തുടങ്ങി വിവധ വിഭാഗങ്ങളായി ഇവർ പ്രവർത്തിക്കുന്നു.
<ref></ref>
"https://ml.wikipedia.org/wiki/പ്രൊട്ടസ്റ്റന്റ്‌_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്