"സത്യാനന്ദ സരസ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
|footnotes =
}}
'''സ്വാമി സത്യാനന്ദ സരസ്വതിയെ''' (സെപ്റ്റംബർ 22, 1935 – നവംബർ 23, 2006) ''ചെങ്കോട്ടു കോണം സ്വാമി'' എന്ന പേരിലും അറിയപ്പെടുന്നു .ഹിന്ദു അദ്ധ്യാത്മിക ഗുരുവും,ചരിത്രകാരനും , തത്വജ്ഞാനിയുമായിരുന്നു സ്വാമി സത്യാനന്ദ സരസ്വതി . ''[[ഹിന്ദു ഐക്യവേദി]]'' എന്ന സംഘടനയുടെ സ്ഥാപകൻ കൂടി ആയിരുന്നു<ref>[http://www.hinduaikyavedi.org Hindu Aikyavedi]/</ref>..അദ്ധേഹത്തിന്റെ മരണം വരെ ഹിന്ദു ഐക്യവേദിയുടെ അദ്ധ്യക്ഷനായി തുടർന്നു. ശ്രീ രാമദാസ മിഷൻ സ്ഥാപിച്ചതും അദ്ദേഹമായിരുന്നു.2000 ത്തിൽ തിരുവനന്തപുരത്തുവച്ച് ശതകോടി അർച്ചന അദ്ദേഹം നടത്തിയിരുന്നു.ധർമ്മ പ്രചാരണത്തിനായി 1981 -ൽ അദ്ദേഹം ശ്രീ രാമദാസ മിഷൻ സ്ഥാപിച്ചു .
 
==ബാല്യകാലം==
"https://ml.wikipedia.org/wiki/സത്യാനന്ദ_സരസ്വതി" എന്ന താളിൽനിന്ന് ശേഖരിച്ചത്