"മധുരം നിന്റെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
 
==='രക്ഷയുടെ താക്കോൽ'===
ആറാം അദ്ധ്യായത്തിൽ, ചരിത്രത്തിന്റെ ദിവ്യരഹസ്യാത്മകതയിലാണ് മറിയത്തിന്റെ സ്ഥാനമെന്നു പറയുന്ന ഗ്രന്ഥകാരൻ "ക്രിസ്തു മുഴുവൻ മനുഷ്യരാശിയേയും രക്ഷിച്ചെങ്കിൽ രക്ഷിക്കപ്പെട്ടവർ എവിടെ" എന്ന [[ഫ്രീഡ്രിക്ക് നീച്ച|നീഷേയുടെ]] വെല്ലുവിളി എടുത്തു കാട്ടിയശേഷം, "ക്രിസ്തുവിലൂടെയുള്ള ദൈവത്തിന്റെ രക്ഷാലക്ഷ്യം ഇനിയും പൂർത്തിയായിട്ടില്ലാത്തപൂർത്തിയായിട്ടില്ലായിരിക്കാം" [[ദൈവം|ദൈവത്തിന്റെ]]എന്നു രക്ഷാലക്ഷ്യത്തിന്റെസമ്മതിക്കുന്നു. പ്രവർത്തനത്തിലാവാം അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ "മറിയത്തിന്റെ നാമം എന്നാശ്വസിക്കുന്നുഅതിന്റെ രക്ഷാലക്ഷ്യത്തിന്റെ പ്രവർത്തനത്തിലാണ്." രക്ഷയുടെ ഗോപുരം യേശുവായിരിക്കുമ്പോൾ അതിന്റെ താക്കോൽ മറിയമാണെന്ന ആശയം ചില സോഷ്യലിസ്റ്റുകൾ പോലും ഉയർത്തിപ്പിടിക്കുന്നതായി അദ്ദേഹം പറയുന്നു. "ദൈവത്തിൽ വിശ്വസിക്കുന്നത് എല്ലാ [[സോഷ്യലിസം|സോഷ്യലിസത്തിനും]] എതിരാണ്. എന്നാൽ......അന്തസ്സുള്ള ഏതൊരു സോഷ്യലിസ്റ്റും കന്യാമറിയത്തിൽ വിശ്വസിക്കണം" എന്ന മതം ബകുനിന്റേയും ബ്ലാങ്കിയുടേയും അനുയായികളുടേതായി അദ്ദേഹം ഉദ്ധരിക്കുന്നു.
 
"നിന്റെ ഹൃദത്തിലൂടെ ഒരു വാൾ തുളച്ചു കയറും" എന്ന ശിമയോന്റെ പ്രവചനത്തെ അനുസ്മരിച്ചു കൊണ്ട്, മറിയത്തിന്റെ ജീവിതത്തിലെ സഹനങ്ങളെക്കുറിച്ചുള്ള ചിന്തയാണ് ഏഴാം അദ്ധ്യായം.
"https://ml.wikipedia.org/wiki/മധുരം_നിന്റെ_ജീവിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്