"മധുരം നിന്റെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
===യേശുവും സ്ത്രീയും===
[[ലിയോ ടോൾസ്റ്റോയ്|ടോൾസ്റ്റോയിയുടെ]] പത്നി സോണിയായുടെ ഒരു സ്വപ്നം വിവരിച്ച ശേഷം സ്ത്രീകളോട് യേശുവിനുണ്ടായിരുന്ന സവിശേഷമായ കാരുണ്യത്തിന്റെ കഥ പറയുകയാണ് പതിമൂന്നാം അദ്ധ്യായത്തിൽ. യേശുവിനെതിരെ മനസ്സിനെ കഠിനമാക്കാൻ പുരുഷനു കഴിഞ്ഞേക്കാമെങ്കിലും സ്ത്രീയ്ക്ക് അതിനു കഴിയുകയില്ലെന്നുംകഴിയുകയില്ലെന്നു ഗ്രന്ഥകാരൻ വാദിക്കുന്നു. [[ബൈബിൾ|വേദപുസ്തകം]] ക്രിസ്തുവിനും സ്ത്രീയ്ക്കുമിടയിൽ സമാധാനത്തിന്റെ ഉടമ്പടി സ്ഥാപിച്ചിരിക്കുന്നു എന്നതാണ് അതിനദ്ദേഹം പറയുന്ന കാരണം.
 
===രണ്ടു കഥകൾ===
"https://ml.wikipedia.org/wiki/മധുരം_നിന്റെ_ജീവിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്