"മധുരം നിന്റെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
 
==പുരസ്കാരം==
ജീവിതകാലത്ത് സാഹിത്യലോകത്തിലെ പുരസ്കാരങ്ങളോട് കലഹിച്ചു നിന്ന അപ്പന്, മരണശേഷം ഈ കൃതിയുടെ പേരിൽ 2008-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡു ലഭിച്ചു.<ref>[http://news.keralakaumudi.com/news.php?nid=c04cb32723acc5ba44c7345e7652cced 2012 ഡിസംബർ 15-ലെ കേരളകൗമുദി ദിനപ്പത്രത്തിൽ ഇ.വി.ശ്രീധരൻ "മധുരം നിന്റെ ജീവിതം" എന്ന പേരിൽ എഴുതിയ ലേഖനം] - "മരിച്ചതിനുശേഷം സാഹിത്യ അക്കാഡമി അവാർഡ് അപ്പൻ സാറിനെ പിടികൂടുക തന്നെ ചെയ്തു. ആരൊക്കെയോ ചേർന്ന് ഒരു സാഹിത്യ അക്കാഡമി അവാർഡ് വീട്ടിലെത്തിച്ചു"</ref><ref>[http://malayalam.yahoo.com/%E0%B4%AE%E0%B4%A7%E0%B5%81%E0%B4%B0%E0%B4%82-%E0%B4%AE%E0%B4%B0%E0%B4%A3%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%82-190637139.html മധുരം മരണാനന്തരം], മനോരമ ഓൺലൈൻ, 2012 ഡിസംബർ 9 ഞായർ</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മധുരം_നിന്റെ_ജീവിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്