"ഇന്ത്യയിലെ കമ്പനി ഭരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
==സാമ്രാജ്യവികസനം==
[[File:Shah 'Alam conveying the grant of the Diwani to Lord Clive.jpg|thumb|ഷാ ആലം ചക്രവർത്തി [[റോബർട്ട് ക്ലൈവ്|റോബർട്ട് ക്ലൈവിനു]] ദിവാനി അഥവാ നികുതി പിരിക്കാനുള്ള അധികാരം അനുവദിക്കുന്നു]]
 
ഇന്ത്യയുടെ സമ്പൽ സമൃദ്ധിയിൽ ആകൃഷ്ടരായ ലണ്ടനിലെ ഒരു സംഘം വ്യാപാരികൾ ഇന്ത്യയുമായി വ്യാപരബന്ധം സ്ഥാപിക്കുന്നതിന് വേണ്ടി ഒരു കമ്പനി രൂപികരിച്ചു<ref>[http://www.sscnet.ucla.edu/southasia/History/British/EAco.html The East India Company]</ref>. 1600 - ൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി]] എന്ന പേരിൽ രൂപം കൊണ്ട കമ്പനിക്ക്‌ കച്ചവട അവകാശങ്ങൾ നേടിയെടുക്കുന്നത് ലക്ഷ്യമാക്കി 1600 ഡിസംബർ 31-നു [[Elizabeth I of England|എലിസബത്ത് ]] രാജ്ഞി ബ്രിട്ടീഷ് രാജകീയ അനുമതിപത്രം നൽകി. അതിനെതുടർന്ന് ഇന്ത്യയിൽ എത്തിയ അവർക്ക്‌ ഫാക്ടറി തുടങ്ങാനുള്ള അനുമതി അന്നത്തെ മുഗൾ ചക്രവർത്തിയായ [[ജഹാംഗീർ|ജഹാംഗീറിൽ]] നിന്ന് ലഭിക്കുകയും 1612 - ൽ ആദ്യത്തെ ഫാക്ടറി ഇന്ത്യയുടെ പശ്ചിമ തീരത്ത്, [[സൂററ്റ്‌|സൂററ്റിൽ]] നിലവിൽ വരികയും ചെയ്തു. അതേ രീതിയിൽ തെക്ക്‌ [[വിജയനഗര സാമ്രാജ്യം|വിജയനഗരം ഭരിച്ചവരിൽ]] നിന്ന് അനുമതി നേടി രണ്ടാമത്തെ ഫാക്ടറി [[ചെന്നൈ|മദ്രാസിലും]] സ്ഥാപിച്ചു. ഇംഗ്ലണ്ടിലെ രാജാവായ [[ചാൾസ് രണ്ടാമൻ]] പോർച്ചുഗീസ് രാജകുമാരിയായ കാതറിൻ ബ്രഗൻസയെ വിവഹം കഴിച്ചപ്പോൾ പോർച്ചുഗീസുകാർ സ്ത്രീധനമായി അവരുടെ കോളനിയായ [[മുംബൈ|ബോംബെ]] 1668 - ൽ ബ്രിട്ടീഷുകൾക്ക് വിട്ടു കൊടുത്തു. രണ്ടു ദശാബ്ദങ്ങൾക്ക് ശേഷം കൽക്കട്ടയിലും ഫാക്ടി സ്ഥാപിക്കുക വഴി ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തീരപ്രദേശങ്ങൾ ബ്രിട്ടീഷുകാരുടെ അധിനതയിലെക്ക് പൂർണ്ണമായും വഴിമാറി.
 
==ഗവർണർ ജനറൽമാർ==
[[File:Peshwa Baji Rao II.jpg|180px|thumb|right|പെഷവ ബാജിറാവു രണ്ടാമൻ ബ്രിട്ടീഷുകാരുമായി ബാസീൻ ഉടമ്പടിയിൽ ഒപ്പ് വെയ്ക്കുന്നു (1802).]]
[[File:Shah 'Alam conveying the grant of the Diwani to Lord Clive.jpg|thumb|ഷാ ആലം ചക്രവർത്തി [[റോബർട്ട് ക്ലൈവ്|റോബർട്ട് ക്ലൈവിനു]] ദിവാനി അഥവാ നികുതി പിരിക്കാനുള്ള അധികാരം അനുവദിക്കുന്നു]]
(താൽകാലിക ചുമതലയേറ്റ ഗവർണർ ജനറൽമാരെ ഉൾപ്പെടുത്തിയിട്ടില്ല (പ്രധാന സംഭവ വികാസങ്ങൾ നടന്ന കാലഘട്ടത്തിൽ ഉള്ളവരെ ഒഴിച്ച്) )
{| class=wikitable
415

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1788663" എന്ന താളിൽനിന്ന് ശേഖരിച്ചത്