"രാമനാഥപുരം സി.എസ്.മുരുകഭൂപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
}}
 
പ്രശസ്തനായ ഒരു മൃദംഗവാദകനായിരുന്ന '''രാമനാഥപുരം സി.എസ്.മുരുകഭൂപതി''' തമിഴ്നാട്ടിലെ രാമനാഥപുരത്താണ് ജനിച്ചത്.( ഫെ:14, 1914 — മാർച്ച് 21, 1998). പിതാവായ ചിത് സഭൈ സെർവായ് ആണ് മൃദംഗത്തിന്റെ ബാലപാഠങ്ങൾ അദ്ദേഹത്തെ അഭ്യസിപ്പിച്ചത്. തുടർന്ന് [[പഴനി സുബ്രഹ്മണ്യപിള്ള]]യുടേയും പുതുകോട്ടൈ മമ്മുദിയപിള്ളയുടേയും ശിക്ഷണം ലഭിച്ചു.<ref name="robinson">{{cite web|url=http://www.nscottrobinson.com/southindiaperc.php|title=South Indian Percussionist Page|author=N. Scott Robinson|publisher=http://www.nscottrobinson.com/|accessdate=march 16, 2011}}</ref> പാലക്കാട്ട് മണിഅയ്യരുടേയും,പഴനി സുബ്രഹ്മണ്യപിള്ളയുടേയും സമകാലികനായിരുന്ന മുരുക ഭൂപതിയെ അവരോടൊപ്പം 'മൃദംഗവാദക ത്രയ'ങ്ങളിൽ പെട്ടയാളെന്നു സംഗീതാഭിജ്ഞർ വിശേഷിപ്പിയ്ക്കുന്നു.<ref name="obit"/>''Ramanathapuram C S Murugabhoopathy: The Last of the Titans, an Obituary by K S Kalidas'', May 1998. Shruti, 164: 15-16.</ref>
 
 
==ബഹുമതികൾ==
"https://ml.wikipedia.org/wiki/രാമനാഥപുരം_സി.എസ്.മുരുകഭൂപതി" എന്ന താളിൽനിന്ന് ശേഖരിച്ചത്