"സഹായം:എഴുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 10:
വിക്കിപീഡിയയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന്‌ [[യൂണികോഡ് ഫോറം]] നിർദ്ദേശിച്ചിരിക്കുന്ന എൻകോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. വിക്കിപീഡിയയിൽ ലേഖനങ്ങൾ താഴെ പറയുന്ന ഏതെങ്കിലും രീതിയിലോ അല്ലെങ്കിൽ താങ്കൾക്ക് അറിവുള്ള മറ്റ് രീതികളോ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്.
 
*മലയാളം വിക്കിപീഡിയയിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇൻബിൽറ്റ് ഉപകരണം ഉപയോഗിച്ച് വേറെ ബാഹ്യ ഉപകരണങ്ങളുടെ ഒന്നും സഹായമില്ലാതെ നിങ്ങൾക്ക് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ലിപ്യന്തരണം (ട്രാൻസ്‌ലിറ്ററേഷൻ), ഇൻസ്ക്രിപ്റ്റ് എന്നീ രണ്ട് രീതികളിലും മലയാളം ടൈപ്പ് ചെയ്യാൻ ഈ ഉപകരണം ഉപയോഗിക്കാവുന്നതാണു്. ഈ ഉപകരണത്തെക്കുറിച്ചുള്ള കൂടുതൽ സഹായത്തിനു് [[സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം|വിക്കിപീഡിയയിലെ എഴുത്തുപകരണം]] എന്ന സഹായത്താൾ കാണുക.
 
*താങ്കൾക്ക് ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യുന്നതാണ്‌ ഏറ്റവും നല്ല രീതി‌.
"https://ml.wikipedia.org/wiki/സഹായം:എഴുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്