"ജെയിംസ് സ്റ്റിവർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വിപുലീകരണം 1
വരി 33:
 
'''ജെയിംസ് മേയിറ്റലാന്റ് സ്റ്റിവർട്ട്''' (ജനനം 20 [[മേയ്]] 1908 – മരണം [[ജൂലൈ]] 2, 1997) ഒരു വിഖ്യാത [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] ചലച്ചിത്ര, നാടക നടനായിരുന്നു<ref name='filmreference'>http://www.filmreference.com/film/84/James-Stewart.html</ref>. അഞ്ചുതവണ ഇദേഹത്തെ [[അക്കാദമി അവാർഡ്|അക്കാദമി അവാർഡിനു]] നാമനിർദേശം ചേയ്യപെട്ടിരുന്നു. ആദ്യകാല ശ്രദ്ധേയ ചിത്രം 1939-ൽ പുറത്തിറങ്ങിയ [[മിസ്റ്റർ സ്മിത് ഗോസ് റ്റു വാഷിങ്ടൺ]] ആണ്.
 
==ജീവിതരേഖ==
[[File:James Stewart in After the Thin Man trailer.jpg|left|thumb|175px|''[[After the Thin Man]]'' (1936)]]
1908 മേയ് 20-ന് [[ഇന്തിയാന, പെൻ‌സിൽ‌വാനിയ|ഇന്തിയാന, പെൻ‌സിൽ‌വാനിയയിൽ]] എലിസബത്ത് റൂത്ത്ന്റെയും അൽക്സാണ്ടർ സ്റ്റിവർട്ടിന്റെയും പുത്രനായി ജനനിച്ചു. <ref>[http://www.filmreference.com/film/84/James-Stewart.html "James Stewart profile."] ''FilmReference.com.'' Retrieved: January 11, 2011.</ref><ref>[http://genealogy.about.com/od/famous_family_trees/p/stewart.htm "Ancestry of Jimmy Stewart."] ''genealogy.about.com.'' Retrieved: October 28, 2012.</ref> സ്റ്റിവർട്ട് അയറിഷ് പാരമ്പര്യത്തിൽ പെട്ട കുടുംബമാണ് .<ref>[http://www.nytimes.com/packages/html/movies/bestpictures/take-ar.html "Movies: Best Pictures."] ''The New York Times''. Retrieved: March 7, 2012.</ref><ref>[http://www.adherents.com/people/ps/Jimmy_Stewart.html "Jimmy Stewart profile."] ''adherents.com.'' Retrieved: March 7, 2012.</ref><ref name=elt12>Eliot 2006, p. 11-12</ref> കുടുബത്തിലേ മൂത്ത പുത്രനായതിനാൽ ഭാവിയിൽ തന്റെ പിതാവിന്റെ മൂന്നു തലമുറകളായിട്ടുള്ള ഹാർഡവയർ സ്റ്റോർ നടത്തിപ്പു ചുമതല ജെയിംസിനായിരുന്നു. ജെയിംസിന് ഇളയ രണ്ടു സഹോദരിമാരാണുള്ളത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ജെയിംസ്_സ്റ്റിവർട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്