"ഹൃദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
{{Prettyurl|Heart}}
[[പ്രമാണം:Diagram of the human heart.svg|ലഘുചിത്രം|300px|വലത്ത്|]]
[[മനുഷ്യൻ|മനുഷ്യശരീരത്തിലെ]] ആന്തരികാവയവമാണ് '''ഹൃദയം'''. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും [[രക്തം]] ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഈ അവയവത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്. ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-72
<ref name="ref1">ബാലമംഗളം,2007 ജനുവരി 8 ലെ എപ്ലസ് എന്ന വിഭാഗത്തിലെ ലേനം. താൾ 53 മുതൽ 55 വരെ</ref>മനുഷ്യനു പുറമേ മൃഗങ്ങളിലും [[ആർത്രോപോഡ]], [[മൊള്ളുസ്ക]] തുടങ്ങിയ വർഗ്ഗങ്ങളിലും സമാനമായ ഹൃദയമാണ് ഉള്ളത്.
== പേരിനു പിന്നിൽ ==
"ഹൃദ്" എന്ന സംസ്കൃത പദത്തിൽ നിന്നുത്ഭവിച്ച പദമാണ് ഹൃദയം. അർത്ഥം കേന്ദ്രം, മദ്ധ്യം എന്നൊക്കെയാണ്.
|