"രക്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
ദ്രവ രൂപത്തിലാണെങ്കിൽ മാത്രമേ രക്തത്തിന് അതിന്റെ ജോലികൾ ചെയ്യുവാൻ സാധിക്കുകയുള്ളു. അതേ സമയം, ധമനികളിൽ നിന്നും പുറത്തു വന്നയുടനെ അത്‌ കട്ടിയാവുകയും വേണം. എന്നാലേ രക്തസ്രാവം തടയാനാവുകയുള്ളൂ. ഇത്തരത്തിൽ രക്തം കട്ടിയാവുന്നതിനെയാണ് ഉറയൽ (coagulation) എന്നു വിളിക്കുന്നത്‌. ഇങ്ങനെ രക്തം ഉറയുന്നതിന്‌ സഹായിക്കുന്ന ഘടകമാണ്‌ പ്ലേറ്റ്ലെറ്റുകൾ എന്നറിയപ്പെടുന്നത്.
 
ആദ്യമായി പ്ലേറ്റ്ലെറ്റുകൾ രക്തപ്രവാഹം അടയ്ക്കുന്നു. രണ്ടാമതായി പ്ലാസ്മയിലെ [[ത്രോംബിൻ]] എന്ന് എൻസൈം [[ഫൈബ്രിനോജെൻ]] എന്ന പ്രോട്ടീനുമായി പ്രതിപ്രവർത്തിച്ച് ഫൈബ്രിൻ ഉണ്ടാവുന്നു. നീണ്ടനാരുകളുള്ള ഫൈബ്രിനുകൾ ഒട്ടിച്ചേർന്ന് വല പോലെയാവുകയും അവയിൽ പ്ലേറ്റ്ലെറ്റുകൾ അടഞ്ഞ് രക്തപ്രവാഹം തടയുന്നു.<ref name="vns1">പേജ് 2425, All about human body- Addone Publishing group</ref>
 
== രക്തഗ്രൂപ്പുകൾ ==
"https://ml.wikipedia.org/wiki/രക്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്