"കിരൺ ബേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 14:
[[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ വനിതാ [[ഐ.പി.എസ്.]] ഉദ്യോഗസ്ഥയും [[ജയിൽ]] പരിഷ്കരണത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച വ്യക്തിയുമാണ്‌‍ കിരൺബേദി. 22-ആം വയസ്സിൽ 1971-ലെ ഏഷ്യൻ വനിതാ [[ടെന്നിസ്]] ചാമ്പ്യനായിരുന്നു അവർ. [[മാഗ്സസെ അവാർഡ്]] ജേതാവാണ്‌.
 
2007-ൽ [[ഡെൽഹി]] പോലീസ് കമ്മീഷണർ സ്ഥാനം നിഷേധിച്ചതിന്റെ പേരിൽ പ്രതിഷേധിച്ച് കിരൺ ബേദി വാർത്തകളിൽ ഇടം നേടിയിരുന്നു.<ref>http://www.hindu.com/2007/07/26/stories/2007072661790100.htm</ref>
==പ്രവർത്തനങ്ങൾ==
http://www.hindu.com/2007/07/26/stories/2007072661790100.htm
[[തിഹാർ ജയിൽ|തിഹാർ ജയിലിന്റെ]] ഇൻസ്പെക്റ്റർ ജനറലായിരുന്ന കാലത്ത് (1993-1995) നിരവധി പരിഷ്‌കരണങ്ങൾ നടപ്പിൽ വരുത്തി.[[യോഗ]], [[വിപസ്സന]] തുടങ്ങിയവയാണ് അവയിൽ ചിലത്.<ref>[http://blogs.reuters.com/great-debate-uk/2010/03/04/kirin-bedi-on-being-indias-first-woman-police-officer/ Kiran Bedi on being India’s first woman police officer]. Reuters , 4 Mar 2010</ref>
</ref>
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/കിരൺ_ബേദി" എന്ന താളിൽനിന്ന് ശേഖരിച്ചത്