ഇവ[[ഹീമോഗ്ലോബിൻ]] രക്തത്തിന് ചുവപ്പുനിറം കൊടുക്കുന്നു. ഇവയിൽ അടങ്ങിയിട്ടുള്ള [[ഹീമോഗ്ലോബിൻ]] ആണ് [[ഓക്സിജൻ|ഓക്സിജനും]], [[കാർബൺ ഡൈ ഓക്സൈഡ്|കാർബൺ ഡൈ ഓക്സൈഡും]] കൈകാര്യം ചെയ്യുന്നത്. സാധാരണ ഗതിയിൽ 100 മില്ലി രക്തത്തിൽ 12 -15 ഗ്രാം ഹീമോഗ്ലോബിൻ ഉണ്ടാവും. ഒരു മില്ലി രക്തത്തിൽ 50 ലക്ഷം [[ചുവന്ന രക്താണു|ചുവന്ന രക്താണുക്കളും]] കാണും.