"ജോൺ ഡാൽട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
 
== ജനനം ==
[[ബ്രിട്ടൺ|ബ്രിട്ടനിലെ]] കംബർലൻഡിലുള്ള [[ഈഗിൾസ് ഫെൽഡിൽ]] 1766 [[സെപ്റ്റംബർ‍]] ആറിന് ജോൺ ഡാൽട്ടൺ (John Dalton) ജനിച്ചു. ക്വേക്കർ (Quaker) എന്ന ക്രിസ്തീയ സുഹ്യദ് സംഘത്തിലംഗമായ ഒരു നെയ്തുകാരനായിരുന്നു പിതാവ്.
ജനിച്ചു. ക്വേക്കർ (Quaker) എന്ന ക്രിസ്തീയ സുഹ്യദ് സംഘത്തിലംഗമായ ഒരു നെയ്തുകാരനായിരുന്നു പിതാവ്.
 
== ജീവിത രേഖ ==
ക്വേക്കർ സംഘത്തിന്റെ കംബർലൻഡിലെ വിദ്യാലയത്തിൽ പഠിച്ച ജോണിന് 12- വയസ്സിൽതന്നെ അവിടെ അദ്ധ്യാപക ചുമതല ലഭിച്ചു. അദ്ധ്യാപകനായിരിക്കെ ഡാൽട്ടൺ ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ചു. കാലാവസ്ഥാനിരീക്ഷണത്തിലായിരുന്നു തുടക്കം.1787 മുതൽ നാട്ടിലെ കാലാവസ്ഥാ വെതിയാനങ്ങൾ വ്യതിയാനങ്ങൾ നിരീക്ഷിച്ച് ബുക്കിൽ രേഖപ്പെടുത്തി വെക്കുന്നതുരേഖപ്പെടുത്തിവെക്കുന്നതു ശീലമാക്കി. തുടർന്ന് അദ്ദേഹം സസ്യജാലങ്ങളായുംസസ്യജാലങ്ങളേയും ജന്തുജീവജാലങ്ങളായുംജന്തുജീവജാലങ്ങളേയും ഇനംതിരിച്ചുള്ള ശേഖരണം തുടങ്ങി.
 
[[അന്തരീക്ഷഘടന|അന്തരീക്ഷഘടനയും]] ജലബാഷ്പവും [[മഴ|മഴയും]] [[കാറ്റ്|കാറ്റും]] [[ധ്രുവദീപ്തി]] (Aurora) യുമെല്ലാം ഡാൽട്ടന്റെ ഗവേഷണങ്ങളായി. പിന്നീട് ഇവയേപ്പറ്റി ഒട്ടേറെ പ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു.
 
== കണ്ടുപിടുത്തങ്ങൾ ==
"https://ml.wikipedia.org/wiki/ജോൺ_ഡാൽട്ടൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്