"ജോൺ ഡാൽട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
അന്തരീക്ഷവായു സംയുക്തമല്ലെന്നും പല [[വാതകം|വാതകങ്ങളുടെയും]] മിശ്രിതമാണെന്നും [[നീരാവി|നീരാവിക്ക്]] വാതകങ്ങളുടെ സ്വഭാവമാണുള്ളതെന്നും അദ്ദേഹം തെളിയിച്ചു. വിവിധ വാതകങ്ങളുടെ മിശ്രിതം ചെലുത്തുന്ന മർദ്ദം ഒരോ വാതകവും ചെലുത്തുന്ന മർദ്ദതിന്റെ ആകത്തുകയാണെന്ന അദ്ദേഹത്തിന്റെ കണ്ടെത്തൽ '''ഡാൽട്ടൺ സിദ്ധാന്തം''' എന്നാണ് അറിയപ്പെടുന്നത്.
 
1803-ൽ പ്രസിദ്ധീകരിച്ച [[ഡാൽട്ടന്റെ അണുസിദ്ധാന്തം]] വളരെ വിലപ്പെട്ടതാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും [[പരമാണു]]അണു|പരമാണുക്കളെ ([[Atom)]]) കൊണ്ടു നിർമ്മിച്ചതാണ്. പരമാണുക്കളെ നശിപ്പിക്കുവാനോ സ്യഷ്ടിക്കാനോ സാധ്യമല്ല.
 
== പുറത്തുനിന്നുള്ള വിവരങ്ങൾ ==
"https://ml.wikipedia.org/wiki/ജോൺ_ഡാൽട്ടൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്