"വോയേജർ 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
[[File:Voyager Golden Record fx.png|thumb|150px|left|''Voyager'' Golden Record]]
{{main | വോയേജർ സുവർണ്ണ രേഖ}}
ബുദ്ധിയുള്ള അന്യഗ്രഹ ജീവികൾഅന്യഗ്രഹജീവികൾ എന്നെങ്കിലും കണ്ടെത്തും എന്ന പ്രതീക്ഷയിൽ, രണ്ടു വോയേജർ ശൂന്യാകാശപേടകങ്ങളിലും ഓരോ [[വോയേജർ സുവർണ്ണ രേഖ|സ്വർണ്ണ ഫലകങ്ങൾ]] വീതം ഘടിപ്പിച്ചിരുന്നു.<ref name="Ferris-201205">{{cite web |last=Ferris |first=Timothy |title=Timothy Ferris on Voyagers' Never-Ending Journey |url=http://www.smithsonianmag.com/science-nature/Timothy-Ferris-on-Voyagers-Never-Ending-Journey.html |date=May 2012 |publisher=[[Smithsonian (magazine)|Smithsonian Magazine]] |accessdate=June 15, 2012 }}</ref> രണ്ടു ഫലകങ്ങളിലും [[ഭൂമി|ഭൂമിയുടെ]] ചിത്രങ്ങൾ ചേർത്തിട്ടുണ്ട്. ഭൂമിയുടെ ചിത്രങ്ങൾക്കു പുറമേ, അതിലെ ജീവിവര്ഗ്ഗങ്ങൾജീവിവർഗ്ഗങ്ങൾ, ശാസ്ത്ര നിരീക്ഷണങ്ങൾ, സംഭാഷണ രൂപത്തിലുള്ള അഭിവാദ്യങ്ങൾ (ഉദാഹരണത്തിന്, ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജെനറൽ, അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രത്തലവൻ തുടങ്ങിയവരുടെ ആശംസകൾ) പലതരം സംഭാഷണങ്ങൾ, തിമിംഗലങ്ങളുടെ ശബ്ദം, മനുഷ്യക്കുഞ്ഞിന്റെ കരച്ചിൽ, തിരമാലകളുടെ ആരവം, പലതരം സംഗീതങ്ങൾ തുടങ്ങി ഭൂമിയിൽ നിന്നുള്ള നാനാവിധമായ ശബ്ദങ്ങൾ എന്നിവയും ഈ സുവർണ്ണ ഫലകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സംഗീതങ്ങളുടെ കൂട്ടത്തിൽ [[മൊസാർട്ട്]], [[ബ്ലൈൻഡ് വില്ലി ജോൺസൺ]] എന്നിവരുടെ സൃഷ്ടികളും [[ചക് ബെറി|ചക് ബെറിയുടെ]] [[ജോണി ബി. ഗുഡി|ജോണി ബി. ഗുഡിയും]] ഉൾപ്പെടുത്തിയിരിക്കുന്നു.
<!--
റെഫറൻസിനു വേണ്ടി | വോയേജർ 1-ൽ ഉള്ള പ്രധാന സംഗീതങ്ങൾ ഇവയാണ് :
"https://ml.wikipedia.org/wiki/വോയേജർ_1" എന്ന താളിൽനിന്ന് ശേഖരിച്ചത്