"പക്ഷിശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 68 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q44703 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 3:
{{Zoology|പ്രമാണം:കരിആള.jpg}}
[[ജന്തുശാസ്ത്രം|ജന്തുശാസ്ത്രത്തിലെ]] [[പക്ഷി|പക്ഷിളെ]] കുറിച്ചു പഠിക്കുന്ന ശാഖയാണ് '''ഓർണിതോളജി''' അഥവാ '''പക്ഷിശാസ്ത്രം'''.
 
==പക്ഷിശാസ്ത്രം ഇന്ത്യയിൽ==
പതിനെട്ടാം നൂറ്റാണ്ടിലാണ് ഇന്ത്യയിൽ പക്ഷിനിരീക്ഷണം ശാസ്ത്രീയമായി ആരംഭിക്കുന്നത്. ബ്രെയിൻ ഹോഡ്ജ്, എഡ്‌വേർഡ് ബ്ലൈത്ത്, ടി.സി. ജർഡൻ എന്നിവരായിരുന്നു ഇതിനു വിത്തുപാകിയത്. 1862ൽ ടി.സി. ജേർഡൻ ബേർഡ്സ് ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.<ref name=Naseer-2013> കാട്ടിലെ കിളിക്കൂട്ടം- എൻ.എ. നസീർ (മാതൃഭൂമി അഴ്ചപ്പതിപ്പ് 2013 ജൂൺ 30-ജൂലായ് 6)</ref>
 
==അവലംബം==
{{reflist}}
 
{{Birds}}
[[വർഗ്ഗം:ജന്തുശാസ്ത്രം]]
"https://ml.wikipedia.org/wiki/പക്ഷിശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്