"കുവൈത്ത് ഇന്ത്യൻ എംബസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
===പാസ്പോർട്ട് വിസ സേവനങ്ങൾ===
പാസ്പോർട്ട് പുതുക്കി നൽകുക, കുവൈത്തിൽ ഇന്ത്യൻ ദമ്പതികൾക്ക് പിറക്കുന്ന കുട്ടികൾക്ക് പുതുതായി പാസ്പോർട്ട് അനുവദിക്കുക തുടങ്ങിയ സേവനങ്ങൾ ബി എൽ എസ് ഇന്റർ നാഷണൽ എന്ന കമ്പനിയാണു നൽകുന്നത്. കൂടാതെ ഇന്ത്യയിലേക്ക് വിസ എടുക്കാനുള്ള സേവനവും ഈ കമ്പനി ചെയ്യുന്നു. കമ്പനിയുടെ വെബ് സൈറ്റിൽ വിവിധ സേവനങ്ങളുടെ ഫീസും, അതിന്റെ നടപടി ക്രമങ്ങളൂം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. വെബ് അഡ്രസ്സ് - http://www.bls-international.com/index.html
.. ഇതിന്റെ==== ഓഫീസുകൾ==== ഒന്ന് : Sharq
=====ഒന്ന്=====
Sharq
Emad Commercial Center, Basement floor, Ahmed Al Jaber Street, Sharq, Kuwait city
Telephone: 22986607 - Telefax: 22470006
=====രണ്ട് : =====
Fahaheel
Mujamma Unood, 4th floor, Office no. 25-26, Makka Street, Entrance 5, Fahaheel, Kuwait
Telephone: 22986607
====ഓഫീസ് സമയം :====
===== Sunday – Thursday ======
08:00 hrs – 11:30 Hrs (Last Token will be served AT 11:30 )
16:00 hrs - 19:30 Hrs (Last Token will be served AT 19:30 )
=====Saturday =====
16:00 hrs – 19:30 Hrs (Last Token will be served AT 19:30 )
 
 
==അവലംബം==
"https://ml.wikipedia.org/wiki/കുവൈത്ത്_ഇന്ത്യൻ_എംബസി" എന്ന താളിൽനിന്ന് ശേഖരിച്ചത്