"എസ്. കൃഷ്ണകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,008 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുവനന്തപുരം ജില്ലയിലെ കവടിയാറിൽ ജനിച്ചു. കേരള സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എഞ്ചിനീയറിംഗ് ബിരുദം നേടി. 1963 ൽ സിവിൽ സർവ്വീസിൽ പ്രവേശിച്ചു. എറണാകുളം ജില്ലാ കളക്ടറായിരുന്നു.
1980 ൽ ഐ.എ.എസ് രാജി വച്ച് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങി. 1984 - 96 കാലത്ത് കൊല്ലത്തു നിന്ന് മൂന്നു തവണ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
 
2003 ൽ കോൺഗ്രസ് വിട്ടു ബി.ജെ.പിയിൽ ചേർന്നു. പാർലമെന്റ് തെരഞ്ഞ‌ടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി.
 
==അഴിമതി==
കൃഷ്ണകുമാറിനെതിരെയും ഭാര്യ ഉഷയ്ക്കെതിരെയും കേന്ദ്ര റവന്യു വകുപ്പ് ചില കേസുകൾ രജിസ്റർ ചെയ്തിരുന്നു. ഉഷയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ് ചെയ്യുകയും കുറച്ചുകാലം ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.<ref>http://malayalam.oneindia.in/news/2003/09/02/ker-krishnakumar.html</ref>
 
==കൃതികൾ==
*'The Story of the Ernakulam Experiment in Family Planning'
32,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1787389" എന്ന താളിൽനിന്ന് ശേഖരിച്ചത്