"എസ്. കൃഷ്ണകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

125 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|S. Krishna Kumar}} കേരളത്തിൽ നിന്നുള്ള മുൻ കേന്ദ്ര മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
{{prettyurl|S. Krishna Kumar}}
കേരളത്തിൽ നിന്നുള്ള മുൻ കേന്ദ്ര മന്ത്രിയാണ് '''എസ്. കൃഷ്ണകുമാർ''' (ജനനം : 6 സെപ്റ്റംബർ1939 ). ആരോഗ്യ - കുടുംബക്ഷേമ വകുപ്പിന്റെയും ടെക്സ്റ്റയിൽസ് മന്ത്രാലയത്തിന്റെയും വാർത്താ പ്രക്ഷേപണ വകുപ്പിന്റെയും പെട്രോളിയം പ്രകൃതി വാതകം, പ്രതിരോധം, കൃഷി തുടങ്ങിയ വകുപ്പുകളുടെയും ചുമതല വഹിച്ചിട്ടുണ്ട്. <ref>http://www.parliamentofindia.nic.in/ls/lok10/mp362.htm</ref> എട്ട്, ഒൻപത്, പത്ത് ലോക്‌സഭകളിൽ അംഗമായിരുന്നു.
==ജീവിതരേഖ==
തിരുവനന്തപുരം ജില്ലയിലെ കവടിയാറിൽ ജനിച്ചു. കേരള സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എഞ്ചിനീയറിംഗ് ബിരുദം നേടി. 1963 ൽ സിവിൽ സർവ്വീസിൽ പ്രവേശിച്ചു. എറണാകുളം ജില്ലാ കളക്ടറായിരുന്നു.
32,519

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1787378" എന്ന താളിൽനിന്ന് ശേഖരിച്ചത്