"ജോൺ ഡാൽട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(വർഗ്ഗീകരണം:ജീവിതകാലം)
അന്തരീക്ഷവായു സംയുക്തമല്ലെന്നും പല [[വാതകം|വാതകങ്ങളുടെയും]] മിശ്രിതമാണെന്നും [[നീരാവി|നീരാവിക്ക്]] വാതകങ്ങളുടെ സ്വഭാവമാണുള്ളതെന്നും അദ്ദേഹം തെളിയിച്ചു. വിവിധ വാതകങ്ങളുടെ മിശ്രിതം ചെലുത്തുന്ന മർദ്ദം ഒരോ വാതകവും ചെലുത്തുന്ന മർദ്ദതിന്റെ ആകത്തുകയാണെന്ന അദ്ദേഹത്തിന്റെ കണ്ടെത്തൽ '''ഡാൽട്ടൺ സിദ്ധാന്തം''' എന്നാണ് അറിയപ്പെടുന്നത്.
 
1803-ൽ പ്രസിദ്ധീകരിച്ച [[ഡാൽട്ടന്റെ അണുസിദ്ധാന്തം]] വളരെ വിലപ്പെട്ടതാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും [[പരമാണു]] ([[Atom]]) കോണ്ടു നിർമ്മിച്ചതാണ്. പരമാണുക്കളെ നശിപ്പിക്കുവാനോ സ്യഷ്ടിക്കാണോ സാധ്യമല്ല.
 
== പുറത്തുനിന്നുള്ള വിവരങ്ങൾ ==
6,446

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1786974" എന്ന താളിൽനിന്ന് ശേഖരിച്ചത്