"ബ്ലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 115.184.230.26 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 133:
 
== ചരമമടയുന്ന ബ്ലോഗുകൾ ==
{{wikify}}
 
2006 ഒക്ടോബറിലെ കണക്കു വെച്ച്‌ ദിവസവും ഒരുലക്ഷം ബ്ലോഗു വീതമാണ്‌ സൃഷ്ടിക്കപ്പെട്ടിരുന്നത്‌. പക്ഷേ, ഇതിനൊരു മറുവശമുണ്ടെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. സൃഷ്ടിക്കുന്നതിലും വേഗത്തിൽ ബ്ലോഗുകൾ ഉപേക്ഷിക്കപ്പെടുന്നതാണത്‌. അകാല ചരമമടയുന്ന ബ്ലോഗുകളുടെ ശവപ്പറമ്പ്‌ ഇന്റർനെറ്റിൽ അതിവേഗം വളരുകയാണ്‌. ഇപ്പോൾ അവിടെ 20 കോടി ബ്ലോഗുകൾ സംസ്‌കാരം കാത്തുകിടക്കുന്നു!
 
"https://ml.wikipedia.org/wiki/ബ്ലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്