"ഹെഫേസ്റ്റസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 68 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q44384 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
വരി 1:
{{prettyurl|Hephaestus}}
ഗ്രീക്ക് പുരാണകഥകളിലെ [[സ്യൂസ് |സ്യൂസിൻറേയും]] [[ഹീര| ഹീരയുടേയും]] പുത്രനാണ് അഗ്നിദേവനായ ഹെഫേസ്റ്റസ്, വൾക്കൻ , മുൾസിബർ എന്നീ പേരുകളിലും അറിയപ്പെടുന്നു. സുരസുന്ദരന്മാർക്കിടയിൽ തികച്ചും വിരൂപനും മുടന്തനുമാണ് ഹെഫേസ്റ്റസ് <ref>{{cite book|title= Mythology|author= Edith hamilton| Publisherpublisher=Back Bay Books |year= 1998|ISBN-13: =978-0316341516 }}</ref> . പിതാവിനെതിരെ മാതാവിന്റെ പക്ഷം പിടിച്ചതിന് ഒളിമ്പസ്സിൽ നിന്ന് പുറന്തളളപ്പെട്ടതായി സൂചനയുണ്ട് <ref>[http://www.paradiselost.org/ Paradise Lost]</ref>. ദേവന്മാർക്കായുളള ആയുധങ്ങൾ വൾക്കൻറെ പണിശാലകളിലാണ് നിർമ്മിക്കപ്പെടുന്നതെന്നും അഗ്നിപർവ്വതങ്ങൾക്കടിയിലാണ് പണിശാലകളെന്നും, അവിടെ തിരുതകൃതിയായി പണി നടക്കുമ്പോളാണ് പൊട്ടിത്തെറികളുണ്ടാവുന്നതെന്നുമാണ് കവി ഭാവന.
ഹേഫസ്റ്റസിന്റെ പത്നിയാണ് [[അഫ്രോഡൈറ്റി]].
 
"https://ml.wikipedia.org/wiki/ഹെഫേസ്റ്റസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്