"ഇബിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Examples of Ibid, from "Justice" by Michael J- Sandel 2013-04-08 20-17.jpg|thumb|ഒരു പുസ്തകത്തിൽ Ibd എന്നുപയോഗിച്ചിരിക്കുന്ന ഉദാഹരണം]]
പുസ്തകങ്ങളിൽ അവലംബം അഥവാ ഗ്രന്ഥസൂചികകളും കുറിപ്പുകളും നൽകുമ്പോൾ ഉപയോഗിക്കുന്ന ഒരു സൂചകമാണ് '''Ibid'''. തൊട്ടുമുമ്പ് നൽകിയിരിക്കുന്ന അതേ അവലംബം അല്ലെങ്കിൽ ഉറവിടം തന്നെ എന്നു കാണിക്കുന്നതിനു സൂചകമാണിത്. ലത്തീൻ ഭാഷയിലെ ''അതേ സ്ഥാനം തന്നെ'' എന്നർത്ഥമുള്ള ''ഇബിഡെം'' ({{lang-la|Ibidem}}) എന്ന പദത്തിന്റെ ചുരുക്കരൂപമാണിത്.
 
"https://ml.wikipedia.org/wiki/ഇബിഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്