"ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
{{prettyurl|Quit India Movement}}
[[പ്രമാണം:QUITIN2.JPG|thumb|[[ബാംഗ്ലൂർ|ബാംഗ്ലൂരിൽ]] നടന്ന സമരം]]▼
[[ഇന്ത്യ|ഇന്ത്യക്ക്]] ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന [[മഹാത്മാഗാന്ധി|മഹാത്മാഗാന്ധിയുടെ]] ആഹ്വാന പ്രകാരം [[1942]] ഓഗസ്റ്റ് മാസം നടത്തിയ നിയമ ലംഘന സമരമാണ് '''ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം'''('''ഭാരത് ച്ഛോടോ ആന്തോളൻ''' അഥവാ '''ഓഗസ്റ്റ് പ്രസ്ഥാനം'''). രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറിൽ വാർദ്ധയിൽ വെച്ചു നടന്നകോൺഗ്രസ് പാർട്ടിയുടെ പ്രവർത്തക സമിതി യോഗത്തിൽ ഉപാധികൾക്കു വിധേയമായി [[ഫാസിസം|ഫാസിസത്തിനു]] എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി, <ref name=facism1>{{cite web|title=കോൺഗ്രസ്സ് ആന്റ് ദ ഫ്രീഡം മൂവ്മെന്റ്|url=http://www.aicc.org.in/index.php/history/detail/6|accessdate=2007-09-24|publisher =ഓൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മറ്റി}}</ref> പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോൾ [[ബ്രിട്ടൻ|ബ്രിട്ടീഷുകാർ]] ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.
▲[[പ്രമാണം:QUITIN2.JPG|thumb|[[ബാംഗ്ലൂർ|ബാംഗ്ലൂരിൽ]] നടന്ന സമരം]]
സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സർക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഉറച്ചതും എന്നാൽ അക്രമരഹിതവുമായ ചെറുത്തുനിൽപ്പിനുള്ള ഗാന്ധിയുടെ നിശ്ചയദാർഢ്യം ഗാന്ധി [[ഓഗസ്റ്റ് 8]]-നു ബോംബെയിലെ [[ഗൊവാലിയ|ഗൊവാലിയ റ്റാങ്ക് മൈതാനത്ത്]] നടത്തിയ “ഡൂ ഓർ ഡൈ” (പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക) എന്ന ആഹ്വാനത്തിൽ പ്രതിഫലിച്ചു. (പിന്നീട് ഈ മൈതാനം ''ഓഗസ്റ്റ് ക്രാന്തി മൈദാൻ'' (ഓഗസ്റ്റ് വിപ്ലവ മൈതാനം) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു). എങ്കിലും കോൺഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗത്തിനു ഇരുപത്തിനാലു മണിക്കൂറിനകം സർക്കാർ തുറുങ്കിലടച്ചു. ഒരുപാട് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം ഭാഗം ജയിലിൽ കഴിയേണ്ടി വന്നു.
|