"കേരളത്തിന്റെ സമ്പദ്ഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
==കൃഷി==
കുരുമുളകിന്റെ ദേശീയോത്പാദനത്തിന്റെ 92 ശതമാനവും കേരളത്തിലും കർണ്ണാടകത്തിലുമായാണ് കൃഷി ചെയ്യുന്നത്.<ref name=pepper1>{{cite news|title=ബ്ലാക്ക് പെപ്പർ|publisher=ഇന്ത്യൻ സ്പൈസസ്|url=http://www.indianspices.com/pdf/Book_Black_Pepper_POP.pdf|quote=മൂന്നാമത്തെ പുറം നോക്കുക}}</ref> പത്തോളം ഇനങ്ങളിലുള്ള കുരുമുളക് കേരളത്തിൽ കൃഷി ചെയ്യുന്നുണ്ട്.<ref name=pepper11>{{cite news|title=ബ്ലാക്ക് പെപ്പർ|publisher=ഇന്ത്യൻ സ്പൈസസ്|url=http://www.indianspices.com/pdf/Book_Black_Pepper_POP.pdf|quote=നാലാമത്തെ പുറം നോക്കുക}}</ref> കുരുമുളക് കൂടാതെ [[കാപ്പി]], [[തേയില]], [[ഏലം]], [[റബ്ബർ]], [[കശുവണ്ടി]] തുടങ്ങിയവയും കേരളത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. [[നെല്ല്]] ആണ് മുഖ്യമായ മറ്റൊരു കാർഷിക വിള. 1980 മുതൽക്ക് നെൽകൃഷി ഒരു തകർച്ചയെ നേരിടുകയാണ്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നെൽ ഉൽപ്പാദനത്തിൽ നേരിയ പുരോഗതി ദൃശ്യമായിട്ടുണ്ട്. [[കേരളം|കേരള]] സംസ്ഥാനം രൂപവത്കരിക്കപ്പെടുന്ന കാലഘട്ടത്തിലുണ്ടായിരുന്നതിനേക്കാൾ കൂടുതൽ നെല്ലുൽപ്പാദനം പിന്നീടുള്ള വർഷങ്ങളിൽ കേരളത്തിലുണ്ടായി. 1955-56 കാലഘട്ടത്തിൽ കേരളത്തിലെ നെല്ലുൽപ്പാദനം 7,60,000 ഹെക്ടറായിരുന്നത്, 1970–71 ആയപ്പോഴേക്കും 8,80,000 ഹെക്ടറിലേക്കുയർന്നു.<ref name=prc1>{{cite news|title=പാഡി കൾട്ടിവേഷൻ ഇൻ കേരള|url=http://ras.org.in/paddy_cultivation_in_kerala|last=ജയൻ|first=ജോസ് തോമസ്|publisher=ദ ജേണൽ ഓഫ് ഫൗണ്ടേഷൻ ഫോർ അഗ്രേറിയൻ സ്റ്റഡീസ്|location=ഡൽഹി}}</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/കേരളത്തിന്റെ_സമ്പദ്ഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്