"ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
* [[എറിത്രിയൻ ഓർത്തഡോക്സ് സഭ]]
* [[സുറിയാനി ഓർത്തഡോക്സ് സഭ]]
** [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]
* [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]] (ഇന്ത്യൻ ഓർത്തഡോക്സ് സഭ)
* [[അർമീനിയൻഅർമേനിയൻ ഓർത്തഡോക്സ് സഭ]]
** എച്മിയാഡ്സിനിലെ പ്രധാന സിംഹാസനം
** [[അർമീനിയൻഅർമേനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാസിലിഷ്യാ സിംഹാസനം|അർമീനിയൻ സഭയുടെ സിലിഷ്യ സിംഹാസനം]]
** കുസ്തന്തനോപൊലിസിലെ അർമീനിയൻ പാത്രിയർക്കാസനം
** ജറുസലേമിലെ അർമീനിയൻ പാത്രിയർക്കാസനം
വരി 40:
1965-ലെ അഡിസ് അബാബ സുന്നഹദോസ് തീരുമാനപ്രകാരം [[അഡിസ് അബെബ|ആഡിസ് അബാബ]] ആസ്ഥാനമാക്കി നിലവിൽവന്നതും അംഗസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികളടങ്ങിയതുമായ ഓറിയന്റൽ ഓർത്തഡോക്സ് സ്ഥിരംസമിതി, 1974-ൽ എത്യോപ്യയിലുണ്ടായ സൈനിക അട്ടിമറിയെത്തുടർന്നു് നിലച്ചുപോയി. പിന്നീടു്, 2005 ജനുവരിയിൽ സ്വയംശീർ‍ഷകസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികൾ വീതം അടങ്ങിയ ഓറിയന്റൽ ഓർത്തഡോക്സ് കൺസൾ‍ട്ടേറ്റീവ് കമ്മറ്റി നിലവിൽ‍ വന്നു. ആണ്ടിൽ ഒരുപ്രാവശ്യമെങ്കിലും കൂടുന്ന 14 അംഗ കൺസൾട്ടേറ്റീവ് കമ്മിറ്റി അങ്ങനെ 2005 ജനുവരി മുതൽ പ്രവൃത്തിയ്ക്കുന്നുണ്ടു്.<ref> [http://www.copticpope.org/downloads/commondec/commondec7eng.pdf മദ്ധ്യപൗരസ്ത്യദേശങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാതലവൻമാരുടെ പൊതുപ്രഖ്യാപനം] അഞ്ചാം താൾ കാണുക</ref>
==അഭ്യന്തര തർക്കങ്ങൾ==
അർമീനിയൻഅർമേനിയൻ ഓർത്തഡോക്സ് സഭയിലെ എച്മിയാഡ്സിനിലെയും സിലിഷ്യയിലെയും കാതോലിക്കാ സ്ഥാനങ്ങൾ തമ്മിൽ പലപ്പോഴും രൂക്ഷമായ അധികാരതർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സിലിഷ്യയിലെ കാതോലിക്കോസ് എച്മിയാഡ്സിനിലെ കാതോലിക്കോസിന്റെ പ്രഥമസ്ഥാനം അംഗീകരിക്കുന്നുണ്ടെങ്കിലും തന്റെ ഭരണസീമയിലുള്ള വൈദികരുടെയും ഭദ്രാസനങ്ങളുടെയും സ്വതന്ത്ര നിയന്ത്രണത്തിനുള്ള അധികാരം നിലനിർത്തിയിട്ടുണ്ട്.
 
ഇന്ത്യയിലെ ഓർത്തഡോക്സ് സഭകൾ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നിങ്ങനെ രണ്ടു സഭകളായി നിലനിൽക്കുന്നു. അന്തോഖ്യയിലെ സുറിയാനി പാത്രിയർക്കീസിന്റെ പരമാധ്യക്ഷത അംഗീകരിക്കുന്ന യാക്കോബായ സഭ, സുറിയാനി ഓർത്തഡോക്സ് സഭയുടെ നിയന്ത്രിത സ്വയംഭരണാധികാരമുള്ള ഇന്ത്യയിലെ അതിരൂപതയായി നിലനിൽക്കുമ്പോൾ പൗരസ്ത്യ കാതോലിക്കോസിനു കീഴിൽ സ്വതന്ത്രസഭയായി നിലനിൽക്കുന്ന മലങ്കര ഓർത്തഡോക്സ് സഭ പാത്രിയർക്കീസിനു മലങ്കരയിൽ ലൗകിക അധികാരങ്ങളുള്ളതായി അംഗീകരിക്കുന്നില്ല.
വരി 51:
== അവലംബം ==
<references/>
 
{{Christianity-stub|Oriental Orthodoxy}}
 
[[വർഗ്ഗം:ക്രൈസ്തവസഭകൾ]]
"https://ml.wikipedia.org/wiki/ഓറിയന്റൽ_ഓർത്തഡോക്സ്_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്