"കിംഗ്ഫിഷർ എയർലൈൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിപുലീകരണം 1
No edit summary
വരി 47:
 
[[മുംബൈ]] ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു [[ഇന്ത്യ|ഇന്ത്യൻ]] വിമാനകമ്പനി ആണു '''കിംഗ്ഫിഷർ ഐയർലൈൻസ്'''. 2011 [[ഡിസംബർ]] വരെ കിംഗ്ഫിഷർ എയർലൈൻസ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനസേവനകമ്പനിയായിരുന്നു. എന്നാൽ 2012-ൽ കമ്പനി വൻ സാമ്പത്തിക പ്രതിസന്ധി നേരിടുകയുണ്ടായി. ജീവനക്കർക്കു വേതനം കൊടുക്കാൻ കഴിയാതെയും കടബാധ്യത മൂലം സേവനം നിർത്തി വെയ്ചു. ശംബള കുടിശിക തീർക്കണം എന്നാവശ്യപ്പെട്ട് ജീവനക്കാർ സമരം ചെയ്തതു മൂലമാണ് അടച്ചുപ്പൂട്ടൽ നേരിട്ടത്.<ref name="മംഗളം-ജൂൺ-20-2013"/> [[വ്യോമയാന ഡയറക്‌ടറേറ്റ്‌ ജനറൽ]] ലൈസൻസ് പുതുക്കുവാൻ 2012 [[ഡിസംബർ]] 31 വരെ സാവകാശം നൽകിയെങ്കിലും കിംഗ്ഫിഷറിനു പുനരരുദ്ധാരണ പദ്ധതി സമർപ്പിക്കുവാൻ സാധിച്ചില്ല. ആയതിനാൽ 2013 [[ജനുവരി]] ഒന്നിനു തന്നെ 2012 [[നവംബർ|നവംബറിൽ]] താത്ക്കാലികമായി റദ്ദാക്കിയ ലൈസൻസ് പൂർണമായും റദ്ദാക്കി.<ref>{{cite news|first=ഇന്തിയാവിഷൻ|last=ഓൺലൈൻ|title=കിംഗ്ഫിഷർ എയർലൈൻസ് ലൈസൻസ് റദ്ദാക്കി|url=http://www.indiavisiontv.com/2013/01/01/152503.html|accessdate=2013 ജൂൺ 20|newspaper=ഇന്തിയാവിഷൻ|date=2013 ജനുവരി 01}}</ref>
 
==ചരിത്രം==
[[ബെംഗളൂരു]] ആസ്ഥാനമയി പ്രവർത്തിക്കുന്ന [[യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പ്|യുണൈറ്റഡ് ബ്രൂവറീസിന്റെ]] ഉടമസ്ഥതയിൽ 2003-ൽ വിമാന സർവീസ് കമ്പനി തുടങ്ങി. 2005 മേയ് ഒൻപതു മുതൽ കിംഗ്ഫിഷർ ഐയർലൈൻസ് അവരുടെ ആഭ്യന്തര വിമാന സേവനം ആരംഭിച്ചു. 2008 സെപ്റ്റംബർ മൂന്നു മുതൽ അന്താരാഷ്ട്ര സർവീസിനു തുടങ്ങി. ആരംഭം മുതലെ നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനി [[എയർ ഡെക്കാൻ]] പൂർണ്ണമയും ഏറ്റടുത്തതോടെ വീണ്ടും കടത്തിലായി.
 
==വിമാനം==
"https://ml.wikipedia.org/wiki/കിംഗ്ഫിഷർ_എയർലൈൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്