"ജൂൺ 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

59 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Bot: Migrating 145 interwiki links, now provided by Wikidata on d:q2663 (translate me))
 
{{prettyurl|June 22}}
__NOEDITSECTION__
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ജൂൺ 22''' വർഷത്തിലെ 173 (അധിവർഷത്തിൽ 174)-ാം ദിനമാണ്.
 
*[[1978]] - [[പ്ലൂട്ടോ|പ്ലൂട്ടോയോടൊപ്പമുള്ള]] [[കുള്ളൻ ഗ്രഹം]] [[ഷാരോൺ]] കണ്ടെത്തി. മുൻപ് ഇത് പ്ലൂട്ടോയുടെ [[ഉപഗ്രഹം|ഉപഗ്രഹമായായിരുന്നു]] അറിയപ്പെട്ടിരുന്നത്.
*[[1986]] - [[അർജന്റീനയുടെ ഫുട്ബോൾ ടീം|അർജന്റീനയുടെ]] [[ഫുട്ബോൾ]] കളിക്കാരൻ [[ഡീഗോ മറഡോണ]] [[ഇംഗ്ലണ്ട്_ഫുട്ബോൾ_ടീം|ഇംഗ്ലണ്ടിനെതിരെ]] [[ദൈവത്തിന്റെ കൈ]] എന്നറിയപ്പെടുന്ന [[ഗോൾ|വിവാദഗോൾ]] നേടി.
*[[2001]] - [[കടലുണ്ടി തീവണ്ടിയപകടം]]
*[[2002]] - പടിഞ്ഞാറൻ [[ഇറാൻ|ഇറാനിൽ]], [[റിച്ചർ സ്കേൽ|റിച്ചർ സ്കേലിൽ]] 6.5 രേഖപ്പെടുത്തിയ ഒരു [[ഭൂകമ്പം|ഭൂകമ്പത്തിൽ]] 261 പേരിലധികം മരണമടഞ്ഞു.
</onlyinclude>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1785500" എന്ന താളിൽനിന്ന് ശേഖരിച്ചത്