(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
=== രസതന്ത്രം ===
സെല്ലുലോസിൻറെ രാസ ഘടന ഇപ്രകാരമാണ്: (C<sub>6</sub>H<sub>10</sub>O<sub>5</sub>)<sub>n</sub>
ഗ്ലൂക്കോസ് തന്മാത്രകളുടെ ശൃംഖലയായതിനാൽ സെല്ലുലോസ്, പോളിസാക്കറൈഡ് ( പഞ്ചസാരയുടെ ബൃഹത് തന്മാത്ര) എന്ന രാസവിഭാഗത്തിൽ പെടുന്നു. ഗ്ലൂക്കോസ് കണ്ണികൾ ഒരു പ്രത്യേക രീതിയിലാണ് ഇണക്കിച്ചേർത്തിരിക്കുന്നത്. ഇതിനെ ബീറ്റ(β)സന്ധി എന്നു പറയുന്നു.[[ അന്നജം| സ്റ്റാർച്ചും]]ഗ്ലൂക്കോസ് തന്മാത്രകളുടെ ശൃംഖലയാണെങ്കിലും ഗ്ലൂക്കോസ് കണ്ണികൾ ആൽഫാ(α)രീതിയിലാണ് കോർത്തിണക്കിയിട്ടുളളത്. [[ അന്നജം|സ്റ്റാർച്ചിൻറെയും]] സെല്ലുലോസിൻറെയും തികച്ചും വ്യത്യസ്തമായ ഭൌതികരാസഗുണങ്ങൾക്ക് ഇതാണ് മുഖ്യകാരണം.<ref>{{cite book|title=Recent Advances in the Chemistry of Cellulose and Starch|editor=Honeyman, J|publisher=Interscience
{{Chembox
| Verifiedfields = changed
| verifiedrevid = 457117700
| Reference = <ref>{{Cite
| ImageFile = Cellulose Sessel.svg
| ImageSize = 260px
പരുത്തിയുടെ 95 ശതമാനവും സെല്ലുലോസ് ആണ്. പരുത്തിനാരുകൾ കൊണ്ടുളള വസ്ത്രങ്ങൾ പല ഗുണങ്ങളുമുണ്ട്. ഈർപ്പം വലിച്ചെടുക്കാനുളള കഴിവ് മുൻപന്തിയിൽ നിൽക്കുന്നു. അതുകൊണ്ട് മറ്റു മനുഷ്യ നിർമ്മിത നാരുകളോടൊപ്പം ഇടകലർത്തി ഉപയോഗിക്കപ്പെടുന്നു.
=== പുനരുത്പാദിത സെല്ലുലോസ് (Regenerated cellulose) ===
മരച്ചീളുകളിൽ നിന്ന് വേർതിരിച്ചുടുക്കപ്പെടുന്ന സെല്ലുലോസാണ് സാധാരണ ഇതിനുപയോഗിക്കാറ്. സെല്ലുലോസിനെ ക്ഷാരലായനിയിൽ ( സോഡിയം ഹൈഡ്രോക്സൈഡ്) കുതിർത്തുകയാണ് ആദ്യം ചെയ്യുന്നത്. ഈ മിശ്രിതമാണ് സോഡാ സെല്ലുലോസ് അഥവാ ആൽക്കലി സെല്ലുലോസ്. ഏതാണ്ട് രണ്ടു മണിക്കൂറോളം ഇപ്രകാരം കുതിർത്തിയശേഷം അധികമുളള ലായകം ഊറ്റിക്കളഞ്ഞ്, സോഡാ സെല്ലുലോസിനെ കൊച്ചു കഷണങ്ങളായോ തരികളായോ രണ്ടാഴ്ച യോളം ഊറക്കിടുന്നു. ഇതിനെ കാർബൺ ഡൈസൾഫൈഡ് ലായകത്തിൽ ചേർത്തിളക്കുകയാണ് അടുത്ത പടി. ഈ മിശ്രിതമാണ് സെല്ലുലോസ് സാന്തേറ്റ്. കടുത്ത ഓറഞ്ചു നിറവും അസഹ്യമായ ദുർഗന്ധവും സെല്ലുലോസ് സാന്തേറ്റിൻറെ പ്രത്യേകതയാണ്. ഈ മിശ്രിതത്തിൽ നിന്ന് കാർബൺ ഡൈസൾഫൈഡ് നീക്കം ചെയ്ത ശേഷം കിട്ടുന്ന മൃദു പിണ്ഡം സോഡിയം ഹൈഡ്രോക്സൈഡ് ലായനിയിൽ ലയിപ്പിക്കുന്നു. ഇതാണ് '''വിസ്കോസ് സൊല്യൂഷൻ'''. ഇതിൽ നിന്ന് സെല്ലുലോസ് സ്വയം വേർതിരി്ഞ്ഞു വരാനായി ദിവസങ്ങളെടുക്കും.<ref>{{cite book|title= Regenerated Cellulose| author=Calvin Woodings |
വിസ്കോസ് സൊല്യൂഷനെ ഫിലിം രൂപത്തിൽ പാകപ്പെടുത്തിയെടുക്കുന്നതാണ് '''സെല്ലോഫേൻ'''
വിസ്കോസ് സൊല്യൂഷനിൽനിന്ന് വേർതിരി്ഞ്ഞുകിട്ടുന്ന സെല്ലുലോസ് നാരുകളായി രൂപപ്പെടുത്തുന്നതാണ് '''വിസ്കോസ് റയോൺ'''.<ref>{{cite book|title= Textbook of Polymer Science|author=F.W Billmeyer Jr.|publisher=John Wiley & Sons|year=1962
=== മറ്റു സെല്ലുലോസ് ഉത്പന്നങ്ങൾ ===
====സെല്ലുലോസ് എസ്റ്ററുകൾ====
<references/>
===പുറംകണ്ണികൾ ===
#{{cite book|title=Cellulose (Polymer Monographs) Volume 11|author= Hans A. Krässig| publisher= CRC Press| edition=1|
ISBN
#{{cite book|title=An Introduction to the Chemistry of Cellulose|author= J. T. Marsh|
#{{cite book|title=The chemistry of cellulose|author=Emil Heuser|publisher= J. Wiley & sons, inc.|year= 1944
[[വർഗ്ഗം:സസ്യശാസ്ത്രം]]
|