"പോളി എഥിലീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 4:
[[File:Polyethylene-3D-vdW.png|thumb|Space-filling model of a '''polyethylene''' chain.]]
[[File:Polyethylene-repeat-2D.png|thumb|The repeating unit of '''polyethylene''', showing its stereochemistry]]
എഥിലീൻ (CH<sub>2</sub>=CH<sub>2</sub>) എന്ന വാതകത്തെ രാസത്വരകത്തിൻറെ സാന്നിധ്യത്തിൽ താപവും സമ്മർദ്ദവും ഉപയോഗിച്ച് [[ പോളിമർ| പോളിമറീകരികരിച്ചാണ്]] '''പോളിഎഥിലീൻ''' അഥവാ '''പോളിഥീൻ''' ഉണ്ടാക്കിയെടുക്കുന്നത്. ഈ രാസപ്രക്രിയയിൽ മാറ്റങ്ങൾ വരുത്തി, പല തരത്തിലുമുളള പോളിഎഥിലീൻ ഉണ്ടാക്കാം.<ref> {{cite book| title= Text Book of Polymer Science| author= F.W. Billmeyer,Jr|Publisherspublisher=Interscience|Place= New York| Yearyear=1962}}</ref>; <ref>{{cite book| title=Handbook of Polyethylene: Structures: Properties, and Applications (Plastics Engineering)|author= Andrew Peacock| Publisher:publisher= CRC Press|Yearyear= 2000|month=January| ISBN-13:= 978-0824795467}}</ref>
പോളിഎഥിലീൻ ഒരു [[തെർമോപ്ലാസ്റ്റിക്]] പോളിമറാണ്. വിവിധ രൂപങ്ങളിൽ വിവിധ മേഖലകളിൽ പോളിഎഥിലീൻ നമുക്ക് പ്രയോജനപ്പെടുന്നു.<ref>[http://www.ril.com/downloads/pdf/Relene_Leaflet.pdf Polyethylene Grades and Uses]</ref>
 
"https://ml.wikipedia.org/wiki/പോളി_എഥിലീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്