"തെർമോപ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 26:
 
നിസ്സാരവിലക്കുളള സർവ്വാണി തെർമോപ്ലാസ്റ്റിക്കുകൾ (commodity thermoplastics) പാക്കിംഗിനാണ് ഉപയോഗിക്കാറ്. ഖര ദ്രവ സാമഗ്രികൾ താത്കാലികമായി പൊതിയുവാനും അല്പകാലം സൂക്ഷിക്കാനുമായി പല തരത്തിലും രൂപത്തിലുമുളള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ലഭ്യമാണ്. [[പോളി എഥിലീൻ]], [[ പോളി സ്റ്റൈറീൻ]], [[പോളി വൈനൈൽ ക്ലോറൈഡ്]], [[പോളിയെസ്റ്റർ| പെറ്റ്]] എന്നിവ ഉദാഹരണം. പ്ലെക്സി ഗ്ലാസ്സ് എന്ന പേരിലറിയപ്പെടുന്ന [[പോളി മീഥൈൽ മീഥാക്രിലേറ്റ്]] ഗ്ലാസ്സിനു പകരമായി ഉപയോഗിക്കപ്പെടുന്നു.
ബലം, കാഠിന്യം, ആഘാതപ്രതിരോധനം എന്നീ സവിശേഷഗുണങ്ങളുളള എഞ്ചിനിയറിംഗ് തെർമോപ്ലാസ്റ്റികുകൾ ഭാരവാഹന ക്ഷമതയുളള (load bearing) ഉരുപ്പടികൾ പൂർണ്ണമായോ ഭാഗികമായോ നിർമ്മിക്കാനുതകുന്നു [[പോളി അമൈഡ്പോളിഅമൈഡ്]], [[പോളി ഈഥർ]], എന്നിവ ഈ വകുപ്പിൽ പെടുന്നു.
 
=== അവലംബം ===
"https://ml.wikipedia.org/wiki/തെർമോപ്ലാസ്റ്റിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്