"കിഴക്കൻ ഓർത്തഡോക്‌സ് സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
* ഓസ്ട്രേലിയയിലെ ഗ്രീക്ക് ഓർത്തഡോക്സ് അതിഭദ്രാസനം

* പടിഞ്ഞാറൻ യൂറോപ്പിലെ റഷ്യൻ ഓർത്തഡോക്സ് അതിഭദ്രാസനം

'''ഗ്രീക്ക് ഓർത്തഡോക്സ് സഭ (അന്ത്യോഖ്യഅലക്സാന്ത്രിയ)'''

'''ഗ്രീക്ക് ഓർത്തഡോക്സ് സഭ (ജറുസലേംഅന്ത്യോഖ്യ)'''

'''സൈപ്രസ്ഗ്രീക്ക് ഓർത്തഡോക്സ് സഭ (ജറുസലേം)'''

'''റഷ്യൻ ഓർത്തഡോക്സ് സഭ'''

* ജാപ്പനീസ് ഓർത്തഡോക്സ് സഭ

Line 41 ⟶ 43:
* ലാത്വിയൻ ഓർത്തഡോക്സ് സഭ

* അമേരിക്കയിലെ റഷ്യൻ ഓർത്തഡോക്സ് സഭ

'''ഗ്രീക്ക്ജോർജിയൻ ഓർത്തഡോക്സ് സഭ (അലക്സാന്ത്രിയ)'''

'''ഗ്രീക്ക് ഓർത്തഡോക്സ് സഭ (അന്ത്യോഖ്യ)'''

'''ഗ്രീക്ക് ഓർത്തഡോക്സ് സഭ (ജറുസലേം)'''

'''സെർബിയൻ ഓർത്തഡോക്സ് സഭ'''

'''ജോർജിയൻറുമേനിയൻ ഓർത്തഡോക്സ് സഭ'''

'''ബൾഗേറിയൻ ഓർത്തഡോക്സ് സഭ'''

'''റുമേനിയൻസൈപ്രസ് ഓർത്തഡോക്സ് സഭ'''

'''ഗ്രീസ് ഓർത്തഡോക്സ് സഭ'''

'''പോളിഷ് ഓർത്തഡോക്സ് സഭ'''

'''അൽബേനിയൻ ഓർത്തഡോക്സ് സഭ'''

'''സൈപ്രസ് ഓർത്തഡോക്സ് സഭ'''

'''റുമേനിയൻ ഓർത്തഡോക്സ് സഭ'''

'''ചെക്ക് & സ്ലോവാക്യൻ ഓർത്തഡോക്സ് സഭ'''

'''ബൾഗേറിയൻ ഓർത്തഡോക്സ് സഭ'''

അമേരിക്കൻ ഓർത്തഡോക്സ് സഭ, എസ്തോണിയൻ അപ്പോസ്തലിക ഓർത്തഡോക്സ് സഭ എന്നിങ്ങനെ മറ്റ് രണ്ട് സഭകൾ കൂടിയുണ്ടെങ്കിലും ഇവയെ പൗരസ്ത്യ ഓർത്തഡോക്സ് സഭയിലെ അംഗസഭകളിൽ എല്ലാവരും സ്വയംഭരണാധികാര-സ്വയംശീർഷക സഭകളായി അംഗീകരിച്ചിട്ടില്ല. ഇതിനും പുറമേ പൗരസ്ത്യ ഓർത്തഡോക്സ് അംഗസഭകളായി കൂദാശാസംസർഗ്ഗം തന്നെ ഇല്ലാത്തതും എന്നാൽ പൗരസ്ത്യ ഓർത്തഡോക്സ് വിശ്വാസത്തിലുള്ളതുമായ വേറേ സഭകളും നിലവിലുണ്ട്. പരിഷ്കരിച്ച [[ജൂലിയൻ കലണ്ടർ|ജൂലിയൻ കലണ്ടറിനു]] പകരം പഴയകാല ജൂലിയൻ കലണ്ടറിനെ തന്നെ അടിസ്ഥാനപ്പെടുത്തി ആരാധനാവർഷം ക്രമപ്പെടുത്തന്നവരാണ് ഇവരിൽ ഒരു കൂട്ടർ. ഈ സഭാവിഭാഗങ്ങളെ ''പഴയ കലണ്ടർ കക്ഷികൾ'' (Old Calendarists) എന്ന് അറിയപ്പെടുന്നു. 17-ആം നൂറ്റാണ്ടിൽ റഷ്യൻ പാത്രിയർക്കീസായിരുന്ന നിക്കോൺ നടപ്പിലാക്കിയ നവീകരണങ്ങളെ അംഗീകരിക്കാത്തവരാണ് ഇത്തരത്തിലുള്ള മറ്റൊരു വിഭാഗം. ക്രമപ്പെടുത്തിയ കാനോനിക നിയമങ്ങൾ നിലവിലില്ല, മേൽപ്പട്ട സ്ഥാനാരോഹണങ്ങളിൽ കാനോനിക സമ്പ്രദായങ്ങൾ പാലിച്ചില്ല തുടങ്ങിയ കാരണങ്ങൾ അരോപിക്കപ്പെടുന്നവയാണ് ഇവരിൽ മൂന്നാമത്തെ വിഭാഗം.

== കേരളബന്ധം==
ബൈസാന്ത്യൻ അഥവാ പൗരസ്ത്യ ഓർത്തഡോക്സ് സഭകൾക്ക് ഇന്ത്യയിൽ സ്വാധീനമോ സാന്നിധ്യമോ ഇല്ലെങ്കിലും [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ്]] സഭകളിലൊന്നായ കേരളത്തിലെ [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ|മലങ്കര ഓർത്തഡോക്സ് സഭയുമായി]] ഇവയിൽ ചില സഭകൾക്ക് അടുത്ത സുഹൃദ്‍ബന്ധമുണ്ട്. മലങ്കര ഓർത്തഡോക്സ് സഭയുടെ ക്ഷണപ്രകാരം ഇപ്പോഴത്തെ എക്യൂമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ ബാവ, റഷ്യൻ പാത്രിയർക്കീസായിരുന്ന കിറിൽ തുടങ്ങിയ ബൈസാന്ത്യൻ സഭാ തലവന്മാർ പലപ്പോഴായി കേരളം സന്ദർശിച്ചിട്ടുണ്ട്.
==ചിത്രസഞ്ചയം==
<gallery>
File:Stavronikita Aug2006.jpg|ഗ്രീസിലെ മൗണ്ട് ആഥോസിലുള്ള ഒരു പൗരസ്ത്യ ഓർത്തഡോക്സ് ആശ്രമം
Image:Moscow - Cathedral of Christ the Saviour.jpg|റഷ്യയിലെ മോസ്കോയിലുള്ള ക്രൈസ്റ്റ് ദ സേവ്യർ കത്തീഡ്രൽ
File:Svetitskhoveli1.jpg|ജോർജിയയിലെ ഒരു പുരാതന ഓർത്തഡോക്സ് ദേവാലയം
File:RO MM Botiza 52.jpg|റുമേനിയയിലെ ഒരു ഓർത്തഡോക്സ് ദേവാലയം

File:Stavronikita Aug2006.jpg|ഗ്രീസിലെ മൗണ്ട് ആഥോസിലുള്ള ഒരു പൗരസ്ത്യ ഓർത്തഡോക്സ് ആശ്രമം

File:Svetinaum.jpg| മാസിഡോണിയയിലെ ഒരു മധ്യകാല പൗരസ്ത്യ ഓർത്തഡോക്സ് ആശ്രമം

</gallery>
==ഇവയും കാണുക==
Line 69 ⟶ 71:
== അവലംബം ==
<references/>
{{അപൂർണ്ണം|Eastern Orthodox Church}}

[[വർഗ്ഗം:ക്രൈസ്തവസഭകൾ]]
"https://ml.wikipedia.org/wiki/കിഴക്കൻ_ഓർത്തഡോക്‌സ്_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്