"തെർമോസെറ്റിങ് പ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 19 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q868477 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 1:
{{prettyurl|Thermosetting plastic}}
 
തെർമോസെറ്റിങ് എന്ന പദത്തിൻറെ അർത്ഥം “ചൂടാക്കി ഉറപ്പിക്കുക” എന്നാണ്. ആവശ്യമായ തോതിൽ വേണ്ട സാമഗ്രികൾ കൂട്ടിയോജിപ്പിച്ച മൃദുവായ മിശ്രിതം ചൂടാക്കുമ്പോൾ പല രാസപരിണാമങ്ങളും സംഭവിക്കുകയും, മിശ്രിതം പിന്നീടൊരിക്കലും മാറ്റാനാകാത്ത വിധം ഉറച്ചു പോകയും ചെയ്യുന്നു. ഇത്തരം പ്രക്രിയക്ക് വിധേയമാക്കാവുന്ന [[പോളിമർ|പോളിമറുകളടങ്ങിയ]] മിശ്രിതങ്ങളെ “തെർമോസെറ്റ് റെസിൻ” എന്നും പറയുന്നു. ചൂടാക്കുമ്പോൾ ഘടക പദാർത്ഥങ്ങൾക്കിടയിൽ നടക്കുന്ന രാസപ്രവർത്തനങ്ങൾ ശൃംഖലകളെ അഴിച്ചെടുക്കാനാവാത്തവിധം ( irreversible) ഒരു വല (network) പോലെ കൂട്ടിക്കെട്ടുന്നു. കാഠിന്യവും ദൃഢതയുമുളള ഇത്തരം പദാർത്ഥങ്ങൾക്ക് അത്യന്തം താപസഹനശേഷിയുമുണ്ട്. <ref>{{cite book|title= Handbook of Thermoset Plastics|editor=Sidney W. Goodman|publisher=Elsevier|Published: DEC-year=1999|
ISBN 10: =0-8155-1421-2|ISBN 13: 978-0-8155-1421-3}}</ref>, <ref>{{cite book|title=Thermosetting polymers|Editoreditor =Jean-Pierre Pascault|
Publisherpublisher= Marcel Dekker|year= 2002|ISBN= 0824706706, 9780824706708}}</ref>
പോളിമർ ശൃംഖലകളെ തമ്മിൽ കൂട്ടിയിണക്കി വലകൾ നെയ്തെടുക്കാൻ [[താപോർജ്ജം]] തന്നെ വേണമെന്നില്ല. രാസത്വരകങ്ങളും, പ്രക്രിയക്ക് ആരംഭമിടാനുതകുന്ന ഇനീഷിയേറ്റർ (INITIATORS) എന്ന രാസപദാർത്ഥങ്ങളുമുപയോഗിച്ച് സാധാരണ താപനിലയിൽ തന്നെ പ്രാവർത്തികമാക്കാം. വലകളുടെ രൂപവൽക്കരണം പല വിധത്തിലാവാം. ഏറ്റവും പ്രസക്തമായവ
 
വരി 16:
== മുഖ്യ വിഭാഗങ്ങൾ ==
*[[ഫിനോളിക് റെസിനുകൾ]]
[[ഫീനോൾ|ഫീനോളും]] [[ഫോർമാൽഡിഹൈഡ് |ഫോർമാൽഡിഹൈഡും]] തമ്മിലുളള പടിപ്പടിയായുളള രാസപ്രക്രിയയുടെ ഫലമാണ് ഇവ. <ref>{{cite book|title=Phenolic resins: chemistry, applications, standardization, safety, and ecology|author=Arno Gardziella|coauthor= Louis Pilato|coauthor= André Knop|Editionedition= 2|Publisherpublisher=Springer|year= 2000|ISBN=3540655174, 9783540655176}}</ref>
*[[അമിനോ റെസിനുകൾ]]
യൂറിയ, മെലാമിൻ എന്നീ അമിനോ സംയുക്തങ്ങളും ഫോർമാൽഡിഹൈഡുമായുളള രാസപ്രക്രിയയിലൂടെയാണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത്.
<ref>{{cite book|title=Amino resins Volume 13 of Reinhold plastics applications series|author= John F. Blais|Publisherpublisher =Reinhold Pub. Corp.|year= 1959|}}</ref>Original from the University of Wisconsin - Madison|Digitized 13 Mar 2008}}</ref>
*[[അപൂരിത പോളിയെസ്റ്റർ റെസിനുകൾ]]
ഥാലിക് അൻഹൈഡ്രൈഡ്. മലീക് അൻഹൈഡ്രൈഡ്, പ്രൊപ്പിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ, സ്റ്റൈറീൻ എന്നീ രാസപദാർത്ഥങ്ങൾ കുഴമ്പു പരുവത്തിൽ പാകപ്പെടുത്തിയെടുക്കുന്നു. ഇതിൽക്കൂടുതൽ പോളിമറീകരണം തടയാനായി അല്പം ഹൈഡ്രോക്വിനോണും ചേർക്കുന്നു. ഇനീഷിയേറ്റർ പ്രയോഗസമയത്ത് മാത്രമാണ് ചേർക്കുക.
<ref>{{cite book|title=Modern polyesters: chemistry and technology of polyesters and copolyesters
|author=John Scheirs|coauthor= Timothy E. Long|Publisherpublisher=John Wiley and Sons|year= 2003|ISBN= 0471498564, 9780471498568}}</ref>
*[[ഇപോക്സി റെസിൻ |ഇപോക്സി റെസിനുകൾ]]
എപിക്ലോറോഹൈഡ്രിനും , ബിസ് ഫിനോൾ എയും തമ്മിലുളള രാസപ്രവർത്തനത്തിലൂടെയാണ് ഇപോക്സി റെസിനുകൾ ഉണ്ടാക്കിയെടുക്കുന്നത്. ബിസ് ഫിനോൾ എക്ക് പകരമായി റിസോഴ്സിനോൾ, ഗ്ലൈക്കോൾ,ഗ്ലിസറോൾ എന്നിവയും ഉപയോഗിക്കാം.
<ref> {{cite book|title=Epoxy Polymers: New Materials and Innovations|author=Jean-Pierre Pascault|coauthor= R. J. J. Williams|publisher=John Wiley & Sons|Yearyear=2010|month ISBN=March|SBN 3527324801, 9783527324804}}</ref>
*[[പോളിയൂറിഥേൻ|യൂറിഥേൻ ഫോം]]
ഡൈഐസോസയനേറ്റും, ഗ്ലൈക്കോളുമാണ് രാസപദാർത്ഥങ്ങൾ പോളിമറീകരണ വേളയിൽ നിർദ്ദിഷ്ട സമയത്ത് ഐസോസയനേറ്റ് ഗ്രൂപ്പ് ജലവുമായി പ്രവർത്തിക്കുമ്പോൾ അമിനോ ഗ്രൂപ്പായി മാറുകയും ഒപ്പം കാർബൺ ഡൈ ഓക്സൈഡ് വാതകവുമായി വിഘടിക്കുന്നു. പതഞ്ഞുയരുന്ന വാതകം പദാർത്ഥത്തിന് ഫോം (FOAM) ഘടന നൽകുമ്പോൾ അമിനോ ഗ്രൂപ്പുകൾ കുരുക്കുകളിടാനുപകരിക്കുന്നു..
<ref>{{cite book|title=Polyurethane and related foams: chemistry and technology|author= Kaneyoshi Ashida|publisher=CRC|year= 2006|ISBN= 1587161591, 9781587161599}}</ref>
*[[സിലിക്കോൺ റെസിനുകൾ]]
സിലിക്കോൺ പോളിമറുകളുടെ മറ്റൊരു പേരാണ്. പോളിസൈലോക്സൈൻ. OH, Cl എന്നീ ഗ്രൂപ്പുകളുളള ഏകകങ്ങളുടെ ഏറ്റക്കുറവനുസരിച്ച് അന്തിമ പദാർത്ഥത്തിന് ആവശ്യമായ കാഠിന്യം വരുത്തിത്തീർക്കാം.
<ref>{{cite book|title=Silicon-based polymer science|author=John M. Zeigler|coauthor= F. W. Gordon Fearon|
publisher=American Chemical Society| year= 1990|ISBN= 0841215464, 9780841215467}}</ref>
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/തെർമോസെറ്റിങ്_പ്ലാസ്റ്റിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്