"അക്രിലിക് പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 5 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q423145 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
വരി 7:
== തെർമോസെറ്റ് ==
{{പ്രധാനലേഖനം|തെർമോസെറ്റിങ് പ്ലാസ്റ്റിക്}}
മിക്ക അക്രിലിക് കൂട്ടുകളും താപം ഉപയോഗിച്ചല്ല രാസത്വരകങ്ങളുപയോഗിച്ച്, പരിസര താപമാനത്തിൽ തന്നെയാണ് രൂപപ്പെടുത്തിയെടുക്കാറ്. ഉദാഹരണത്തിന് ഭാഗികമായി പോളിമറീകരിച്ച പോളിമീഥൈൽ മിഥാക്രിലേറ്റ്, ക്രോസ് ലിങ്കർ, (കുരുക്കുകളിടാനുളള രാസപദാർത്ഥം), രാസത്വരകങ്ങൾ മറ്റു ചേരുവകൾ എന്നിവ മീഥൈൽ മിഥാക്രിലേറ്റ് ഏകകുമായി കൂട്ടി കലർത്തി കുഴച്ചെടുക്കുന്നു. ഈ മിശ്രിതം ഒടിഞ്ഞ എല്ലുകൾ യഥാസ്ഥാനത്ത് കൂട്ടി യോജിപ്പിച്ച് ഉറപ്പിക്കാനുളള ബോൺ സിമൻറ് ആയി ഉപയോഗപ്പെടുന്നു.<ref>{{cite book|title=Biomedical Materials| Editoreditor=Roger Narayan|Publisherpublisher= Springer| edition=1| month=June|year= 2009|ISBN-10:= 0387848711|ISBN-13: 978-0387848716}}</ref>
 
ഏതാണ്ട് ഇതേ വിധത്തിലുളള മിശ്രിതം തന്നെയാണ് ദന്തവൈദ്യൻ മോണയുടെ അളവും ആകൃതിയും കൃത്യമായി രേഖപ്പെടുത്താനുപയോഗിക്കുന്നത്.
വരി 13:
== ഫൈബർ ==
{{പ്രധാനലേഖനം|ഫൈബർ}}
[[പോളി അക്രിലോനൈട്രൈൽ]] ആണ് പൊതുവെ [[ഫൈബർ |അക്രിലിക് ഫൈബർ]] എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.<ref>{{cite book|title=Acrylic Fiber Technology and Applications|Editoreditor=James Masson|Publisherpublisher= CRC Press|Yearyear= 1995|MonthISBN=March|ISBN-10: 0824789776,ISBN-13: 978-0824789770}}</ref>
 
== ഇലാസ്റ്റോമർ==
വരി 20:
 
== എമൾഷൻ പെയിൻറ് ==
നാനാവിധം അക്രിലിക് എമൾഷൻ പെയിൻറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. <ref>{{cite book| title= Emulsion Polymer Technology (Plastics Engineering)| author=Robert D. Athey|Publisher: publisher=CRC Press|Place= | edition=2|Yearyear=1991|month ISBN=March| ISBN-13: 978-0824778507}}</ref>.,<ref>{{cite book|title= The Acrylics Book: Materials and Techniques for Today's Artist|Authorauthor=Barclay Sheaks|publisher = Watson-Guptill|year=2000|month=April|ISBN=13: 978-0823000623}}</ref>
== പശ ==
സയനോ അക്രിലേറ്റ് പശകൾ സാങ്കേതികമായി വളരെ വിശേഷപ്പെട്ടവയാണ്<ref>[[http://www.permabond.com/en/en-cyanoacrylate.htm cyanoacrylate adhesives]]</ref>
== ഹൈഡ്രോജെൽ ==
ഈർപ്പം വലിച്ചെടുക്കാൻ വളരെയേറെ കഴിവുളള പോളിമറുകളാണ് ഇവ. വെളളത്തിൽ എളുപ്പത്തിൽ ലയിക്കുന്ന പോളി അക്രിലിക് ആസിഡ് ശൃംഖലകളിൽ കുരുക്കുകളിടുമ്പോൾ അവ സ്വന്തം ഭാരത്തേക്കാൾ പത്തോ നൂറോ മടങ്ങ് ഈർപ്പം ആഗിരണം ചെയ്യാനുളള കഴിവു നേടുന്നു. ഡയപ്പറുകളിലും സാനിറ്ററി പാഡുകളിലും ഇവ പ്രയോജനപ്പെടുന്നു.<ref>{{cite book|title=Handbook of Hydrogels: Properties, Preparation & Applications (Chemical Engineering Methods and Technology Series)|Editoreditor=David B. Stein|ISBN-10: 1607417022 | ISBN-13:= 978-1607417026}}</ref>,
<ref>{{cite book|title= Hydrogels in Biology and Medicine| author=J. Michalek|coauthor= M. Pradny| coauthor= K. Dusek|coauthor= M. Duskova|coauthor= R. Hobzova|Publisherpublisher= Nova Science Publishers| Month=December|year= 2010|ISBN-10:= 1616687584;ISBN-13: 978-1616687588}}</ref>
 
ഹൈഡ്രോക്സി ഈഥൈൽ മിഥാക്രിലേറ്റ് (HEMA) സോഫ്റ്റ് കോണ്ടാക്റ്റ് ലെൻസിലെ മുഖ്യ ഘടകമാണ്. ജൈവരസായനപരീക്ഷണശാലകളിൽ പോളി അക്രിലമൈഡ് ഹൈഡ്രോജെൽ വളരെ ഉപയോഗപ്രദമായ പദാർത്ഥമാണ്. പ്രോട്ടീനുകൾ വേർപെടുത്തിയെടുക്കാനും, ശുദ്ധീകരിക്കാനുമായും മറ്റും പോളി അക്രിലമൈഡ് ഹൈഡ്രോജെൽ ഇലക്ട്രോഫോറസിസ് അത്യന്താപേക്ഷിതമാണ്.
"https://ml.wikipedia.org/wiki/അക്രിലിക്_പോളിമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്