"ഗബ്രിയേലാ മിസ്ത്രെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 14:
| signature = Firma Gabriela Mistral.png
}}
ലാറ്റിൻ അമേരിക്കക്ക് ആദ്യത്തെ [[നോബൽ സമ്മാനം]] നേടിക്കൊടുത്ത [[ചിലി|ചിലിയൻ]] കവയിത്രിയായിരുന്നു '''ഗബ്രിയേലാ മിസ്ത്രെൽ''' എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ലൂസിലാ ഗൊദോയ് അൽകായേഗ.<ref name= Mistral>[http://www.nobelprize.org/nobel_prizes/literature/laureates/1945/mistral-bio.html നോബൽ പുരസ്കാരം] </ref> സാഹിത്യത്തിൽ നോബൽ സമ്മാനത്തിന് അർഹയായ ഏക ലാറ്റിൻ അമേരിക്കൻ വനിതയുമാണ് ഗബ്രിയേലാ മിസ്ത്രെൽ. ''മനുഷ്യനും ദൈവവുമായുളള ഗബ്രിയേലാ മിസ്ത്രെലിന്റെ സംഘർഷങ്ങൾ'' <ref>{{cite book|title= Gabriela Mistral's Struggle with God and Man: A Biographical and Critical Study of the Chilean Poet |author=: Martin C. Taylor|Publisher:publisher= McFarland & Company |year=2012|ISBN SBN-13 =9780786464852|ISBN-10 0786464852}}</ref> എന്ന പേരിൽ ഇവരുടെ ജീവിതകഥ ലഭ്യമാണ്.
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/ഗബ്രിയേലാ_മിസ്ത്രെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്