"എൽഫ്രീഡ യെലിനെക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 28:
 
=== പിയാനോ ടീച്ചർ ===
1983-ലാണ് യെലിനെക് Die Klavierspielerin അഥവാ '''പിയാനോ ടീച്ചർ'''എഴുതിയത്. ഇംഗ്ളീഷിലേക്ക് പരിഭാഷ (1988) ചെയ്യപ്പെട്ട ആദ്യ നോവലും ഇതാണ്<ref> {{cite book|title= The Piano Teacher|author= Elfriede Jelinek|publisher =Profile Books|Publication Year year=2011|ISBN-13 =9781846687372 }}</ref>. 2001-ൽ ഫ്രഞ്ചുഭാഷയിലിറങ്ങിയ La Pianiste ഈ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് <ref>[http://www.imdb.com/title/tt0254686/ The Piano Teacher ചലച്ചിത്രം]</ref>കാനേ ചലച്ചിത്രോത്സവത്തിൽ ഈ ചിത്രം പല ബഹുമതികളും കരസ്ഥമാക്കി.
ISBN-10 1846687373}}</ref>. 2001-ൽ ഫ്രഞ്ചുഭാഷയിലിറങ്ങിയ La Pianiste ഈ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് <ref>[http://www.imdb.com/title/tt0254686/ The Piano Teacher ചലച്ചിത്രം]</ref>കാനേ ചലച്ചിത്രോത്സവത്തിൽ ഈ ചിത്രം പല ബഹുമതികളും കരസ്ഥമാക്കി.
 
ഇത് ആത്മകഥാപരമായ നോവലാണെന്ന് യെലിനെക് സമ്മതിക്കുന്നു. തന്നെ മാനസികമായും ശാരീരികമായും സ്വതന്ത്രമായി വളരാനുളള സാഹചര്യങ്ങളല്ല അമ്മ സൃഷ്ടിച്ചതെന്ന് നോവലിൽ പറയുന്നുണ്ട്.. വിവാഹബന്ധത്തിൽ പുരുഷനും സ്ത്രീയും തുല്യപങ്കാളികളല്ലെന്നും, പുരുഷമേധാവിത്വും അതിനടിമയാകേണ്ടി വരുന്ന സ്ത്രീയുടെ വിധേയത്വവും മാനവസമുദായത്തിന്റെ പൈതൃകമാണെന്നും യെലിനെക് അഭിപ്രായപ്പെടുന്നു.<ref>[http://www.nobelprize.org/mediaplayer/index.php?id=591&view=1 നോബൽ ഫൌണ്ടേഷൻ വക ഡോക്യൂമെന്റി ]</ref> സ്ത്രീപുരുഷ ബന്ധങ്ങളേയും ശാരീരികവേഴ്ചകളേയും, സ്ത്രൈണലൈംഗികതയേയും പറ്റിയുളള തുറന്നെഴുത്ത് നിരൂപകരിലും വായനക്കാരിലും വിരുദ്ധാഭിപ്രായങ്ങളാണ് ഉളവാക്കിയത്.<ref name=Jelinek/>
"https://ml.wikipedia.org/wiki/എൽഫ്രീഡ_യെലിനെക്" എന്ന താളിൽനിന്ന് ശേഖരിച്ചത്