"ബുദ്ധദേവ് ബസു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q155114 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
വരി 1:
{{prettyurl|Buddhadeb Bosu}}
കവിത, കഥ, നാടകം, നിരൂപണം , പരിഭാഷ, എന്നീ വിവിധ മേഖലകളിൽ ബംഗാളി സാഹിത്യരംഗത്ത് പ്രത്യേക വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള സാഹിത്യകാരനാണ്, ബുദ്ധദേവ് ബസു (বুদ্ধদেব বসু; 1908–1974).<ref> [http://www.kaurab.com/english/bengali_poetry/buddhadev-bose.html Buddhadev Bose ]</ref> കൊബിത എന്നപേരിൽ അദ്ദേഹം ആരംഭിച്ച മാസിക, ഇളംതലമുറയുടെ രചനകൾക്ക് മുൻതൂക്കം നല്കുന്നതിനോടൊപ്പം, ബംഗാളി കവിതയുടെ ദിശ നിർണ്ണയിക്കുന്നതിനും സഹായകമായി <ref>{{cite book|title= Modern Poetry and Sanskrit Kavya |author= Buddhadeva Bose|publisher=Writers Workshop Greybird book|ISBN=81-7595-161-8| 8175951618}}</ref> സംസ്കൃതം, ഫ്രഞ്ച്, ഇംഗലീഷ്, ഭാഷകളിൽ നിന്ന് ഒട്ടനവധി രചനകൾ ബംഗാളിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ബുദ്ധദേവ്_ബസു" എന്ന താളിൽനിന്ന് ശേഖരിച്ചത്