"വിശ്വനാഥൻ ആനന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: വർഗ്ഗം:ഫിഡേയുടെ കളിക്കാരുടെ റാങ്ക്പട്ടിക എന്നത് വർഗ്ഗം:ഫിഡേയുടെ റാങ്ക് പട്ടികയിലു...
വരി 21:
 
== ജീവചരിത്രം ==
തമിഴ്നാട്ടിൽ [[1969]] [[ഡിസംബർ 11]]-ന്‌ <ref>http://www.chess-theory.com/enva0202t_viswanathan_anand_individual_page.php</ref> ആണ്‌ ആനന്ദിന്റെ ജനനം. ആറാം വയസ്സിൽത്തന്നെ ചെസ്സ്കളി തുടങ്ങി. അമ്മയായിരുന്നു ആദ്യഗുരു.ആനന്ദിന്റെ അച്ഛനും ചെസ്സ്കളിയിൽ താല്പര്യം ഉണ്ടായിരുന്നു. വേഗത്തിലുള്ള മികച്ച കളി കൊണ്ട് വിദഗ്ദരുടെവിദഗ്ധരുടെ ശ്രദ്ധയാകർഷിച്ച ആനന്ദ് ഇന്ത്യൻ ചെസിലെ ''അദ്ഭുതബാലനായി'' പേരെടുത്തു.പതിനാലാം വയസ്സിൽ [[കോയമ്പത്തൂർ|കോയമ്പത്തൂരിൽ‌]] വെച്ച് ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പ് നേടി. 1986-ൽ ആനന്ദ് ദേശീയ ചാമ്പ്യൻപട്ടം നേടി. 1987-ൽ ഫിലിപ്പീൻസിൽ നടന്ന ലോകജൂനിയർ ചാമ്പ്യൻഷിപ്പിൽ ആനന്ദ് കിരീടം നേടി.അന്ന് ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യൻ താരമായിരുന്നു ആനന്ദ് അപ്പോൾ.അതേവർഷം തന്നെ ആനന്ദ്, ചെസ്സ്സിന്റെചെസ്സിലെ മികവിന്റെ അംഗീകാരമായി കണക്കാക്കപ്പെടുന്ന [[ഗ്രാന്റ്മാസ്റ്റർ]] പദവിയും കരസ്ഥമാക്കി ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറി ആനന്ദ്. 1991-92-ൽ ഇറ്റലിയിൽ നടന്ന [[റെഗ്ഗിയോ എമിലിയ]] ടൂർണമെന്റിൽ കിരീടം നേടിയതാണ്‌ ആനന്ദിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന്. അക്കാലത്തെ ഏറ്റവും മികച്ച ചെസ്സ്താരങ്ങളെല്ലാം അണിനിരന്ന ടൂർണമെന്റായിരുന്നു അത്. ലോകചെസ്സ്സിലെ ആദ്യരണ്ട് സ്ഥാനം ഏറെക്കാലം അടക്കിഭരിച്ച റഷ്യക്കാരായ കാസ്പറോവും കാർപ്പോവിനെയും പരാജയപ്പെടുത്തിയായിരുന്നു ആനന്ദിന്റെ വിജയം.1995-ൽ ന്യൂയോർക്കിൽ നടന്നലോകചാപ്യൻഷിപ്പിൽ ആനന്ദ് [[ഗാരി കാസ്പറോവ്|ഗാരി കാസ്പറോവിന്‌ പിന്നിൽ രണ്ടാം സ്ഥാനത്തെത്തി.1997-ൽ നടന്ന [[ഫിഡേലോകചാപ്യൻഷിപ്പ്|ഫിഡേലോകചാപ്യൻഷിപ്പിലും]] ആനന്ദിന്‌ രണ്ടാംസ്ഥാനം ലഭിച്ചിരുന്നു.[[കാർപ്പോവ്]] ആയിരുന്നു അന്ന് ചാപ്യൻ.2000-ലും 2002-ലും ഫിഡേലോകകപ്പ് ആനന്ദിനായിരുന്നു. [[സ്പെയിൻ|സ്പെയിനിലാണ്‌]] താമസിക്കുന്നതെങ്കിലും ഇന്ത്യയിൽ ചെസ്സ് കളിയുടെ വളർച്ചക്കുള്ള പലപരിപാടികളിലും ആനന്ദ് മുൻകൈ എടുക്കുന്നുണ്ട്.
 
[[മൈ ബെസ്റ്റ് ഗെയിംസ് ഓഫ് ചെസ്സ്]] എന്ന പേരിൽ ഒരു പുസ്തകവും ആനന്ദ് എഴുതിയിട്ടുണ്ട്. ഇത് ഇംഗ്ലീഷ്ജർമൻഭാക്ഷകളിൽ പ്രസിദ്ധീകരിച്ചു.
 
== ലോകചാമ്പ്യൻ ==
"https://ml.wikipedia.org/wiki/വിശ്വനാഥൻ_ആനന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്