"ഇസ്താംബുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 94:
[[File:Istanbul Obelisk of Theodosius.JPG|200px|thumb|right| തിയോഡെസിസ് ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്ത ഒബെലിസ്ക്]]
[[ File:Hippodrome Constantinople 2007 008.jpg|thumb|200px|right| Walled Obelisk ]]
നഗരം ഓട്ടോമാൻ അധീനതയിലായപ്പോൾ ആയ സോഫിയ മുസ്ലീം പളളിയായി പരിവർത്തനം ചെയ്യപ്പെട്ടു.1609-ൽ തുടങ്ങി ഏഴു വർഷം കൊണ്ട് പൂ ത്തിയാക്കപ്പെട്ട [[സുൽത്താൻ അഹ്മദ് മസ്ജിദ് |നീല മസ്ജിദിൽ ]] ഇന്നും പ്രാർത്ഥന നടക്കുന്നു. ഹിപ്പോഡ്രോം ഉൾക്കൊളളുന്ന സ്ഥലം സുൽത്താൻ അഹ്മെദ് ചത്വരം എന്നറിയപ്പെടുന്നു. ഓട്ടോമാൻ ചക്രവർത്തിമാരുടെ വാസസ്ഥലമായിരുന്ന ടോപ് കാപി കൊട്ടാരം ഇന്ന് മ്യൂസിയമാണ്. ഓട്ടോമാൻ സുൽത്താന്മാരുടെ ഭരണകാലത്തു തന്നേയാണ് ഗ്രാൻഡ് ബാസാർ എന്ന് പിന്നീട് വിശ്വപ്രസിദ്ധമായ മാർക്കറ്റിനുളള അടിത്തറ പാകപ്പെട്ടത്.<ref>[http://www.turkishculture.org/pages.php?ParentID=6&ID=98, ഗ്രാൻഡ് ബാസാർ ചരിത്രം]</ref> പ്രാദേശിക ഭാഷയിൽ കപാലി കഴ്സി( മേൽക്കൂരയുളള മാർക്കറ്റ്) എന്നറിയപ്പെടുന്ന ഈ മാർക്കറ്റിൽ മുവ്വായിരത്തോളം കടകളുണ്ട്. <ref>[http://www.grandbazaaristanbul.org/Grand_Bazaar_Istanbul.html ഗ്രാൻഡ് ബാസാർ വെബ്സൈറ്റ്]</ref> . സ്പൈസ് ബാസാറും [[ ടസ്കിം ചത്വരം| ടസ്കിം ചത്വരവുമാണ്]] മറ്റു പ#ധാന കാഴ്ചകൾ
 
"https://ml.wikipedia.org/wiki/ഇസ്താംബുൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്