"ഉപയോക്താവിന്റെ സംവാദം:Raghith" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,690 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
→‎Carly Jepsen: പുതിയ ഉപവിഭാഗം
(→‎Carly Jepsen: പുതിയ ഉപവിഭാഗം)
എ.ഡി. മാധവന്റെ പുസ്തകത്തിൽ നിന്നാണെന്നാണ് ഓർമ്മ. പുസ്തകം തിരഞ്ഞിട്ട് കിട്ടിയില്ല. തൽക്കാലം ഒഴിവാക്കി. ഇംഗ്ലീഷ് ലേഖനത്തിലെ വിവരങ്ങൾ ചേർത്തിട്ടുണ്ട്. നോക്കുമല്ലോ--കണ്ണൻഷൺമുഖം 10:12, 14 ജൂൺ 2013 (UTC)
:{{കൊള്ളാം}} -- [[ഉപയോക്താവ്:Raghith|Raghith]] ([[ഉപയോക്താവിന്റെ സംവാദം:Raghith|സംവാദം]]) 10:47, 14 ജൂൺ 2013 (UTC)
 
== Carly Jepsen ==
 
ഈ ഉപയോക്താവ് സൂത്രശാലിയായ ഒരാളാണെന്നത് വ്യക്തം. അദ്ദേഹത്തിന് മലയാളം അറിയില്ലെങ്കിലും പ്രസക്തമായ ഏതെങ്കിലും ഇംഗ്ലീഷ് ഇൻഫോബോക്സും മലയാളത്തിലെ ഏതെങ്കിലും താളിലെ രണ്ട് വരിയും ഉപയോഗിച്ച് ലേഖനങ്ങൾ സൃഷ്ടിക്കുന്ന പണിയാണ് അങ്ങേര് ചെയ്യുന്നത്. [[അൻഗുൺ]] എന്ന താളിലും [[അൻഗുൻ]]എന്ന താളിലും അയാൾ ഇതേപണിയാണ് ചെയ്തത്. താൻ സൃഷ്ടിക്കുന്ന താളുകൾ മറ്റുള്ളവർ തിരുത്തി ശരിയാക്കുമെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ട്. രണ്ടാമത് സൃഷ്ടിച്ച താൾ മായ്ച്ചിട്ടുണ്ട്. ഒരു വാണിംഗ് കൊടുത്തേക്കാം. കോമൺസിൽ നിന്നും തടയപ്പെട്ടിട്ടുള്ളയാളാണ്. [http://commons.wikimedia.org/wiki/Special:Log/block?page=User:Carly+Jepsen] --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 07:38, 21 ജൂൺ 2013 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1784651" എന്ന താളിൽനിന്ന് ശേഖരിച്ചത്