"വടക്കേ ഇന്ത്യയിലെ പ്രളയം, 2013" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →അവലംബം: {{commonscat|2013 North India floods}} |
Fotokannan (സംവാദം | സംഭാവനകൾ) |
||
വരി 35:
കേദാർനാഥ് ക്ഷേത്രം ആറടി ഉയരത്തിൽ ചെളിയിൽ മുങ്ങിയനിലയിലാണ്. ബദരീനാഥിൽ വാർത്താവിനിമയ ബന്ധങ്ങൾ താറുമാറായി. ദുരന്തത്തെ 'ഹിമാലയൻ സുനാമി'യെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ വിശേഷിപ്പിച്ചത്.<ref>{{cite news|title=പ്രളയക്കെടുതി : 7000 പേരെ കാണാതായി|url=http://www.mathrubhumi.com/story.php?id=370174|accessdate=2013 ജൂൺ 20|newspaper=മാതൃഭൂമി|date=2013 ജൂൺ 20}}</ref>
==ദുരിതാശ്വാസ പ്രവർത്തനങ്ങൾ==
വ്യോമസേനയുടെ മുപ്പതും കരസേനയുടെ പന്ത്രണ്ടും ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി. ദേശീയ ദുരന്തപ്രതികരണസേനയുടെ 13 സംഘങ്ങളും ഐ.ടി.ബി.പിയുടെ മൂവായിരം സൈനികരും രക്ഷാപ്രവർത്തനത്തിനായി രംഗത്തിറങ്ങി. 422 പേർ വീതമുള്ളതാണ് ദുരന്തനിവാരണസേനയുടെ 13 ടീമുകൾ. 8500 പട്ടാളക്കാർ രക്ഷാപ്രവർത്തനത്തിലുണ്ട്.
==അവലംബം==
|