"സിറിയൻ ആഭ്യന്തരയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചെറിയ തിരുത്തൽ - പ്രസിഡന്റ്
വിപുലീകരണം 2
വരി 152:
===അസദ് സർക്കാർ===
1964-ൽ വിപ്ലവത്തിലൂടെ അധികാരത്തിൽ വന്നതാണ് [[അറബ് സോഷ്യലിസ്റ്റ് ബാദ് പാർട്ടി|അറബ് സോഷ്യലിസ്റ്റ് ബാദ് പാർട്ടി, സിറിയ]]. 1966-ൽ വീണ്ടും അട്ടിമറിയിലൂടെ അധികാരം മാറുകയുണ്ടായി. 1970-ൽ ഇപ്പോളത്തെ പ്രസിഡന്റ് [[ബാഷർ അൽ അസദ്|ബാഷർ അൽ അസദിന്റെ]] പിതാവും പ്രതിരോധമന്ത്രിയുമായിരുന്ന [[ഹാഫിസ് അൽ അസദ്]] അധികാരം പിടിച്ചെടുത്തു പ്രധാനമന്ത്രിയായി. [[1971]] മാർച്ചിൽ പ്രസിഡണ്ടായി സ്വയം പ്രഖ്യാപിച്ചു, മരണം വരെ തുടർന്നു. ഹാവിസിന്റെ കാലം മുതലേ ജനങ്ങൾക്കു സ്വാതന്ത്ര്യം കുറവായിരുന്നു.<ref name=HRW /> 2000 [[ജൂൺ]] 10-ന് ഹാഫിസിന്റെ മരണാന്തരം മകൻ [[ബാഷർ അൽ അസദ്]] പിൻഗാമിയായി അധികാരത്തിലേറി.
 
===ജനസംഖ്യ===
സിറിയയിലെ അറുപതു ശതമാനത്തോളം വരുന്ന ജനസംഖ്യ അറബ് സുന്നി വിഭാഗമാണ്. പ്രസിഡന്റ് അസദ് പന്ത്രണ്ടു ശതമാനം മാത്രം വരുന്ന അറബ് അലാവൈത് സമുദായമാണ്. സമുദായങ്ങൾ തമ്മിലുള്ള വൈര്യം കലാപത്തിനു കൂടുതൽ വഷളാകൻ ഇടയാക്കി.
 
==അനന്തരഫലം==
===മരണം===
===അഭയാർത്തികൾ===
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] ഏകദേശ കണക്കുപ്രകാരം കുറഞ്ഞത് പത്തു ലക്ഷത്തിലധികം ജനങ്ങൾ അഭയാർത്തികളായി. പലരും അയൽ രാജ്യങ്ങളിലേക്കു പലായനം ചേയ്തു. വൻ തോതിൽ [[ജോർദൻ]], [[തുർക്കി]] എന്നിവടങ്ങിലിൽ അഭയാർത്തി ക്യാമ്പുകൾ തുറക്കപെട്ടു.
===മനുഷ്യാവകാശ ധ്വംസനം===
===അതിക്രമം===
==അവലംബം==
{{Reflist|refs=
"https://ml.wikipedia.org/wiki/സിറിയൻ_ആഭ്യന്തരയുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്