No edit summary
വരി 13:
:പഴയ വർഗ്ഗം നീക്കിയിട്ടില്ലാലേ. {{പുഞ്ചിരി}}. ഞാൻ തെറ്റുദ്ധരിച്ച് --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 15:14, 18 ജൂൺ 2013 (UTC)
::മത്സ്യബന്ധനഉപകരണങ്ങൾ എന്ന വർഗ്ഗം നീക്കി പലതരം വലകൾ എന്നാക്കിപ്പോഴാണ് കൺഫ്യൂഷനായത്. എങ്ങനെ വർഗ്ഗീകരിക്കണമെന്ന് ആലോചിക്കുകയായിരുന്നു. പലതിന്റേയും വിവരങ്ങളില്ല. ഒറ്റവരി ലേഖനങ്ങളാണ്. വഴിയെ ചിത്രങ്ങൾ കിട്ടുന്നവയും ചേർക്കണം. കാറ്റഗറി ഒരുവിധമായാലേ എന്താ ചെയ്യണ്ടേന്ന് ഒരു പിടി കിട്ടു. ഇത് കുഴപ്പമില്ല. അങ്ങനെ കിടന്നോട്ടെ. വർഗ്ഗീകരിക്കുമ്പോൾ അതിന്റെ സാധ്യതകളെക്കുറിച്ച് രണ്ട് പ്രാവശ്യം ആലോചിക്കുന്നത് നല്ലതാണ്. :)--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 15:29, 18 ജൂൺ 2013 (UTC)
 
==കളിത്തോഴൻ==
[[കളിത്തോഴൻ]] എന്ന താളീലെപ്രമാണത്തെപ്പറ്റിയുള്ള പരാമർശം വായിച്ചു. മലയാളസംഗീതത്തിലെ താളുകളിൽ കൊടുത്തിരിക്കുന്ന അതേ പൊസ്റ്റെർ തന്നെയാണ് ഞാൻ കോപ്പിചെയ്തെടുക്കുന്നത്. അതിലെല്ലാം തന്നെ വാട്ടർമർക്കുകൾ ഉണ്ടാകുമല്ലോ? അങ്ങനെയാണങ്കിൽ ഫൊട്ടോകൊടുക്കുന്ന ഏർപ്പാട് നിറുത്തിയേക്കാം. അഭിപ്രായം അറിയിക്കുക. --[[ഉപയോക്താവ്:Babug|Babug**]] ([[ഉപയോക്താവിന്റെ സംവാദം:Babug|സംവാദം]]) 17:26, 20 ജൂൺ 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:AswiniKP" എന്ന താളിൽനിന്ന് ശേഖരിച്ചത്