"കാലാവസ്ഥാ നിരീക്ഷണകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Weather forecastingstation}}
നിശ്ചിത മേഖലകളിൽ പ്രത്യേകസമയങ്ങളിലെ [[താപം|താപനില]] [[ആർദ്രത]], [[വായുമർദം]], കാറ്റിന്റെ ദിശ, വേഗം തുടങ്ങിയവ അളന്നു നിർണയിക്കുകയും ഇവമൂലം [[അന്തരീക്ഷം|അന്തരീക്ഷത്തിനുണ്ടാകുന്ന]] ഭാവഭേദങ്ങളെ നിരീക്ഷിച്ചു വിശകലനം നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ് '''അന്തരീക്ഷ നിരീക്ഷണകേന്ദ്രം'''.
 
വരി 11:
#ഇവ കൂടാതെ പ്രത്യേക നിരീക്ഷണങ്ങൾക്കായുള്ള മറ്റു കേന്ദ്രങ്ങളുമുണ്ട്. വർഷമാപിനി (Rain gauge) കൾ മാത്രമുള്ള അനേകായിരം കേന്ദ്രങ്ങൾ വേറെയുണ്ട്.
 
കരയിൽ മാത്രമല്ല, [[കടൽ|കടലിലും]] ഇത്തരം കേന്ദ്രങ്ങളുടെ ആവശ്യമുണ്ട്. [[അമേരിക്ക]] തുടങ്ങിയ വികസിത രാജ്യങ്ങളിൽ നിശ്ചിത സ്ഥാനങ്ങളിൽ നങ്കുരമിട്ടു കിടക്കുന്ന കപ്പലുകൾ അന്തരീക്ഷനിരീക്ഷണം നടത്തുന്നു. ഇന്ത്യയിൽ ഈ ആവശ്യം നിർവഹിക്കുന്നത് ചരക്കുകപ്പലുകളും യാത്രാക്കപ്പലുകളുമാണ്.
 
==പുറംകണ്ണികൾ==
"https://ml.wikipedia.org/wiki/കാലാവസ്ഥാ_നിരീക്ഷണകേന്ദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്