"ഇറാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വൃത്തിയാക്കൽ ഫലകം നീക്കുന്നു, ഫലകം ചേർക്കുന്നവർ കാരണം കൂടി ചർച്ചചെയ്യണം
വരി 53:
 
== ചരിത്രവും ഭരണക്രമവും ==
ഇറാന്റെ പഴയ പേർ പേർഷ്യ. മീഡുകളും പേർഷ്യക്കാരുമാണ്‌ ആദിമനിവാസികൾ. ക്രിസ്തുവിന്‌ ആയിരം വർഷങ്ങൾക്കു മുമ്പാണ്‌ ഇവർ മധ്യേഷ്യയിൽ നിന്ന് ഇറാനിലേക്ക്‌ കുടിയേറിയത്‌. ക്രി.വർഷം മൂന്നാം നൂറ്റാണ്ട്‌ മുതൽ നാനൂർ വർഷക്കാലം പേർഷ്യ ഭരിച്ചിരുന്നത്‌ സാസാനികളായിരുന്നു. ഏഴാം നൂറ്റാണ്ടിൽ [[ഇസ്ലാംഇസ്‌ലാം]] പേർഷ്യയിൽ പ്രചരിക്കുകയും ഭരണം ഇസ്‌ലാമിക [[ഖലീഫ|ഖലീഫമാരുടെ]] കീഴിലാവുകയും ചെയ്തു. 1258ൽ [[മംഗോളിയർ]] അബ്ബാസികളെ പരാജയപ്പെടുത്തി അധികാരം പിടിച്ചടക്കി. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തദ്ദേശീയരായ [[സഫവികൾ]] ഭരണം കയ്യടക്കി.
 
ഇറാന്റെ ആധുനിക യുഗം ആരംഭിക്കുന്നത്‌ [[പഹ്‌ലവി]] ഭരണത്തോടു കൂടിയാണ്‌. [[തുർക്കി]]യിലെ [[കമാൽ അത്താ തുർക്ക്|കമാൽ അത്താ തുർക്കിനെ]] മാതൃകയാക്കിയ [[രിസാ ഷാഹ്‌ പഹ്‌ലവി]] പടിഞ്ഞാറൻ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങി. ഇറാനിയൻ വേഷവിധാനങ്ങൾക്കു പകരം സ്യൂട്ടും കോട്ടും നിർബന്ധമാക്കി. പ്രൈമറി സെക്കണ്ടറി വിദ്യാലയങ്ങളിൽ മതവിദ്യാഭ്യാസം നിർബന്ധമല്ലാതാക്കി. പർദ്ദ നിരോധിച്ചു. പിന്നീട്‌ അദ്ദേഹത്തിന്റെ പുത്രൻ [[മുഹമ്മദ്‌ രിസാഷാ പഹ്‌ലവി]] അധികാരത്തിൽ വന്നു. സമൂഹത്തിലെ പ്രമാണിവർഗത്തിന്‌ അനുകൂലമായിരുന്നു അദ്ദേഹത്തിന്റെ നയങ്ങൾ. [[ആയത്തുല്ല ഖുമൈനി|ആയത്തുല്ല ഖുമൈനിയെ]]യെ നാടു കടത്തിയ ഷാക്കെതിരിൽ ജനങ്ങൾ തെരുവിലിറങ്ങി<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/333|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 682|date = 2011 മാർച്ച് 21|accessdate = 2013 മാർച്ച് 11|language = [[മലയാളം]]}}</ref>. ജനവികാരങ്ങൾ ഇളക്കിവിടുന്നതിൽ ഖുമൈനിയുടെ പ്രഭാഷണങ്ങൾ വമ്പിച്ച പങ്കുവഹിച്ചു. 1979 ജനുവരി ഒന്നിന്‌ ഖുമൈനി തെഹ്‌റാനിൽ തിരിച്ചെത്തി വിപ്ലവനേതൃത്വം ഏറ്റെടുത്തു. അപ്പോഴേക്കും ഷാ പലായനം ചെയ്തിരുന്നു. ഹിതപരിശോധനയിൽ ജനങ്ങൾ അഭിപ്രായപ്പെട്ട പ്രകാരം 1979 ഏപ്രിൽ ഒന്നിന്‌ ഇറാൻ ഒരു ഇസ്‌ലാമിക ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1980-88 കാലയളവിൽ ഇറാൻ-ഇറാഖ് ഇറാഖുമായിയുദ്ധം ഒരു യുദ്ധത്തിലേക്ക്‌ എടുത്തെറിയപ്പെട്ടുനടന്നു. ലോകത്ത്‌ [[അമേരിക്ക]]യുടെ പ്രതിയോഗികളുടെ നിരയിൽ ഒന്നാമതാണ്‌ ഇറാന്റെ സ്ഥാനം. [[അഹ്‌മദിനെജാദ്|മഹ്‌മൂദ്‌ അഹ്‌മദീ നെജാദ്]] ആണ്‌ നിലവിലെ പ്രസിഡന്റ്<ref>{{cite news
|title = അമേരിക്കയുടെ ഇറാൻ ബോംബ്|url = http://malayalamvaarika.com/2012/december/07/essay3.pdf|publisher = [[മലയാളം വാരിക]]|date = 2012 ഡിസംബർ 07|accessdate = 2013 മാർച്ച് 04|language = [[മലയാളം]]}}</ref>. [[ഹസൻ റൂഹാനി]] ആണ്‌ നിലവിലെ പ്രസിഡന്റ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇറാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്