10,936
തിരുത്തലുകൾ
(വൃത്തിയാക്കൽ ഫലകം നീക്കുന്നു, ഫലകം ചേർക്കുന്നവർ കാരണം കൂടി ചർച്ചചെയ്യണം) |
|||
== ചരിത്രവും ഭരണക്രമവും ==
ഇറാന്റെ പഴയ പേർ പേർഷ്യ. മീഡുകളും പേർഷ്യക്കാരുമാണ് ആദിമനിവാസികൾ. ക്രിസ്തുവിന് ആയിരം വർഷങ്ങൾക്കു മുമ്പാണ് ഇവർ മധ്യേഷ്യയിൽ നിന്ന് ഇറാനിലേക്ക് കുടിയേറിയത്. ക്രി.വർഷം മൂന്നാം നൂറ്റാണ്ട് മുതൽ നാനൂർ വർഷക്കാലം പേർഷ്യ ഭരിച്ചിരുന്നത് സാസാനികളായിരുന്നു. ഏഴാം നൂറ്റാണ്ടിൽ [[ഇസ്ലാം]] പേർഷ്യയിൽ പ്രചരിക്കുകയും ഭരണം ഇസ്ലാമിക [[ഖലീഫ|ഖലീഫമാരുടെ]] കീഴിലാവുകയും ചെയ്തു. 1258ൽ [[മംഗോളിയർ]] അബ്ബാസികളെ പരാജയപ്പെടുത്തി അധികാരം പിടിച്ചടക്കി. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തദ്ദേശീയരായ [[സഫവികൾ]] ഭരണം കയ്യടക്കി.
ഇറാന്റെ ആധുനിക യുഗം ആരംഭിക്കുന്നത് [[പഹ്ലവി]] ഭരണത്തോടു കൂടിയാണ്. [[തുർക്കി]]യിലെ [[കമാൽ അത്താ തുർക്ക്|കമാൽ അത്താ തുർക്കിനെ]] മാതൃകയാക്കിയ [[രിസാ ഷാഹ് പഹ്ലവി]] പടിഞ്ഞാറൻ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങി. ഇറാനിയൻ വേഷവിധാനങ്ങൾക്കു പകരം സ്യൂട്ടും കോട്ടും നിർബന്ധമാക്കി. പ്രൈമറി സെക്കണ്ടറി വിദ്യാലയങ്ങളിൽ മതവിദ്യാഭ്യാസം നിർബന്ധമല്ലാതാക്കി. പർദ്ദ നിരോധിച്ചു. പിന്നീട് അദ്ദേഹത്തിന്റെ പുത്രൻ [[മുഹമ്മദ് രിസാഷാ പഹ്ലവി]] അധികാരത്തിൽ വന്നു. സമൂഹത്തിലെ പ്രമാണിവർഗത്തിന് അനുകൂലമായിരുന്നു അദ്ദേഹത്തിന്റെ നയങ്ങൾ
|title = അമേരിക്കയുടെ ഇറാൻ ബോംബ്|url = http://malayalamvaarika.com/2012/december/07/essay3.pdf|publisher = [[മലയാളം വാരിക]]|date = 2012 ഡിസംബർ 07|accessdate = 2013 മാർച്ച് 04|language = [[മലയാളം]]}}</ref>.
|