"ഇറാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
 
== ചരിത്രവും ഭരണക്രമവും ==
{{വൃത്തിയാക്കേണ്ടവ}}
ഇറാന്റെ പഴയ പേർ പേർഷ്യ. മീഡുകളും പേർഷ്യക്കാരുമാണ്‌ ആദിമനിവാസികൾ. ക്രിസ്തുവിന്‌ ആയിരം വർഷങ്ങൾക്കു മുമ്പാണ്‌ ഇവർ മധ്യേഷ്യയിൽ നിന്ന് ഇറാനിലേക്ക്‌ കുടിയേറിയത്‌. ക്രി.വർഷം മൂന്നാം നൂറ്റാണ്ട്‌ മുതൽ നാനൂർ വർഷക്കാലം പേർഷ്യ ഭരിച്ചിരുന്നത്‌ സാസാനികളായിരുന്നു. ഏഴാം നൂറ്റാണ്ടിൽ [[ഇസ്ലാം]] പേർഷ്യയിൽ പ്രചരിക്കുകയും ഭരണം ഇസ്‌ലാമിക [[ഖലീഫ|ഖലീഫമാരുടെ]] കീഴിലാവുകയും ചെയ്തു. 1258ൽ [[മംഗോളിയർ]] അബ്ബാസികളെ പരാജയപ്പെടുത്തി അധികാരം പിടിച്ചടക്കി. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തദ്ദേശീയരായ [[സഫവികൾ]] ഭരണം കയ്യടക്കി.
 
"https://ml.wikipedia.org/wiki/ഇറാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്